ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

പോയി. ഈ മാങ്ങകളും നാരങ്ങകളും ഏറ്റം തടിച്ചി
രിക്കുന്നു. ഈ നാരങ്ങകൾ മധുരമുള്ളവയും ആ മാ
ങ്ങകൾ മഹാ പുളിരസമുള്ളവയും ആകുന്നു.

6. പാഠം.

THE FLOWER-GARDEN = പൂതോട്ടം.

Singular ഏകവചനം.

Nominative: പ്രഥമ The garden തോട്ടം.
Objective: ദ്വിതീയ The garden തോട്ടത്തെ.
Instrumental: തൃതീയ By the garden തോട്ടത്താൽ.
Social: സാഹിത്യം With the garden തോട്ടത്തോടു.
Dative: ചതുൎത്ഥി To the garden തോട്ടത്തിന്നു.
Ablative: പഞ്ചമി From the garden തോട്ടത്തിൽനിന്നു.
Gen. or Poss. ഷഷ്ഠി. Of the garden, the garden's തോട്ട
[ത്തിന്റെ.
Locative: സപ്തമി In the garden തോട്ടത്തിൽ.

Plural ബഹുവചനം.

Nom. പ്രഥമ The gardens തോട്ടങ്ങൾ.
Obj. ദ്വിതീയ The gardens തോട്ടങ്ങളെ.
Instr. തൃതീയ By the gardens തോട്ടങ്ങളാൽ.
Soc. സാഹിത്യം With the gardens തോട്ടങ്ങളോടു.
Dat. ചതുൎത്ഥി To the gardens തോട്ടങ്ങൾക്കു.
Abl. പഞ്ചമി From the gardens തോട്ടങ്ങളിൽനിന്നു.
Gen. or Poss, ഷഷ്ഠി Of the gardens, the gardens' തോട്ട
[ങ്ങളുടെ.
Loc. സപ്തമി In the gardens തോട്ടങ്ങളിൽ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/17&oldid=183637" എന്ന താളിൽനിന്ന് ശേഖരിച്ചത്