ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

പറിക്കുന്നു; അവർ പുക്കളിൽ പെരുത്തുരസിക്കുന്നുഎ
ന്ന തോന്നുന്നു. കുട്ടികളെ, വരുവിൻ! നിങ്ങളുടെ മ
നോഹരപുഷ്പങ്ങളിൽ ചിലതു ഞങ്ങൾക്കു തരുവിൻ.
ഞങ്ങളും പൂക്കളിൽ, പ്രത്യേകം നല്ലമണമുള്ളവറ്റിൽ
രസിക്കുന്നു. ഈ പൂക്കൾക്കു എന്തു നിറം ഉണ്ടു? അ
വയുടെ നിറം നീലം തന്നെ. നീലനിറമുള്ള പനി
നീൎപ്പുഷ്പങ്ങളും ഉണ്ടോ? ഇല്ല, പനിനീൎപ്പുഷ്പത്തി
ന്റെനിറം ചുവന്നതൊ,വെളുത്തതൊ, ചിലപ്പോൾ
മഞ്ഞുള്ളതോ ആകുന്നു, എങ്കിലും നീലനിറമു
പനിനീൎപ്പുഷ്പങ്ങൾ ഉണ്ടാകുന്നില്ല. മരങ്ങളുടെ
യും ചെടികളുടേയും ഇലകൾ ചെമ്പിച്ചിരിക്കുന്നു.
അവ മരങ്ങളിൽനിന്നു ഇളകി വീഴുന്നു. ഉറങ്ങുന്ന
മുറിയിലെ വാതിലുകളേയും കിളിവാതിലുകളേയും, ദ
യ വിചാരിച്ചു തുറക്കുക. ഈ ആസനത്തെ കഴകു
ന്ന പീഠത്തിന്റെ അരികത്തു വെക്കുക. നിന്റെ
അമ്മയപ്പന്മാരെ എപ്പോഴും അനുസരിച്ചിരിക്ക. അ
വർ മടിവും അനുസരണക്കേടുമുള്ള കൂട്ടികളെ ശിക്ഷി
ക്കുന്നു. നിണക്കു ഒരു പുക്കള്ളി ഉണ്ടോ? അതെ,എ
നിക്കു ഒന്നു ഉണ്ടു. അതു എവിടെ? അതു ഞങ്ങളു
ടെ ഭവനത്തിന്റെ അരികത്തു തന്നെ. ഈ പൂവി
ന്റെ നിറം ഏറ്റവും നല്ലതു. ഈ ആൺ്കുട്ടി നന്നാ
യി എഴുതുന്നു.

2✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/21&oldid=183641" എന്ന താളിൽനിന്ന് ശേഖരിച്ചത്