ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

ഒരു കോപ്പശക്തിയുള്ള ചായ എനിക്കു ഇഷ്ടമുള്ളതാ
കുന്നു. ശക്തിയില്ലാത്ത ചായയേക്കാൾശക്തിയുള്ള
തു അധികം സുഖകരമുള്ളതാകുന്നു. ഒന്നാം കുപ്പി
യേക്കാൾ ഈ വീഞ്ഞു അധികം വിടക്കാകുന്നു. വി
ടക്കതരം വീഞ്ഞിനെ അല്ല, നല്ലതരമുള്ളതിനെ എ
നിക്കു തരിക എന്നു ഞാൻ അപേക്ഷിക്കുന്നു. വിട
ക്ക വീഞ്ഞിനേക്കാൾ നല്ല ബീർ നന്നു.

9. പാഠം.

ANIMALS=ജന്തുക്കൾ

To carry = ചുമക്ക, വഹിക്ക; to do ചെയ്ക.

I carry ഞാൻ വഹിക്കുന്നു. I do ഞാൻ ചെയ്യുന്നു.
Thou carries നീ " Thou dost നീ "
He carries അവൻ " He does അവൻ "
She carries അവൾ " She does അവൾ "
It carries അതു " It does അതു "
We carry ഞങ്ങൾ " We do ഞങ്ങൾ "
You carry നിങ്ങൾ " You do നിങ്ങൾ "
They carry അവർ,അവർ " They do അവർ,അവ "
Carry വഹിക്ക, വഹിപ്പിൻ. D0 ചെയ്തു, ചെയ്വിൻ.
Do I carry?✱ ഞാൻ വഹിക്കു
[ന്നുവൊ?
I do not carry ഞാൻ വഹിക്കു
[ന്നില്ല.
Dost thou carry? നീ " Thou dost not carry നീ "
Does he carry? അവൻ " He does mot carry, അവൻ "
Does she carry? അവൾ " She does mot carry അവൾ "
Does it carry? അതു " It does not carry അതു "
Do we carry? ഞങ്ങൾ " We do not carry ഞങ്ങൾ "

✱Do I carry?= ഞാൻ വഹിക്കയും ചെയ്യുന്നുവൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/24&oldid=183644" എന്ന താളിൽനിന്ന് ശേഖരിച്ചത്