ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

Do you carry? നിങ്ങൾ വഹി
[ക്കുന്നുവൊ?
You do not carry നിങ്ങൾ വ
[ഹിക്കുന്നില്ല.
Do they carry? അവർ, അവ
[വഹിക്കുന്നുവൊ?
They do not carry അവർ, അവ
[വഹിക്കുന്നില്ല.

ഉദാഹരണങ്ങൾ.

A horse is a noble and useful animal. Horses, cows,
oxen, sheep, goats, dogs and cats are called domestic ani-
mals. All domestic animals are very useful. Horses draw
carriages, oxen draw the plough, cows and goats give us
milk, sheep give us wool, the dog guards the house, the
cat catches mice, an ass carries loads. What do horses
and cows eat? They eat grass, hay and gram. Does your
cat catch mice? No, she does not catch mice; she is too
lazy. Dogs are faithful, but cats are false. Our goat
has two little kids, and our ewe has one lamb. Have your
parents horses? No, they have no horses, but they have
a cow and some sheep. If you have a cow, you always
have beautiful, fresh milk. Do you like milk? I like it
very much; I always drink a glass of fresh milk for
breakfast.

അഭ്യാസങ്ങൾ.

കുതിരകളും പശുക്കളും ആടുകളേക്കാൾ ഉപകാര
മുള്ളതാകുന്നു. പൂച്ചകൾ തിന്നുന്നതു നിണക്കു അ
റിയാമോ? അറിയാം, അവഎലികളുംമറ്റും ചെറിയ
പ്രാണികളും തിന്നുന്നു. നായ്ക്കളുംഎലികളെ തിന്നു
ന്നുവോ? ഇല്ല, നായ്ക്കൾ എലികൾ അല്ല, ഇറച്ചി
യെ മാത്രം തിന്നുന്നു. ഏതു ജന്തുക്കൾനാട്ടുമൃഗങ്ങൾ
ആകുന്നു? കുതിര, കാള, പശു, ആടു, മുട്ടാടു എന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/25&oldid=183645" എന്ന താളിൽനിന്ന് ശേഖരിച്ചത്