ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

മറ്റുമുള്ളവ✱നാട്ടുമൃഗങ്ങൾ അത്രെ. ഈ മൃഗങ്ങളിൽ
ഏവ അധികം ഉപകാരമുള്ളവ? കുതിര എന്നു എനി
ക്കു തോന്നുന്നു. അതു ഞാൻ വിശ്വസിക്കുന്നില്ല.
പശു കുതിര പോലെയും പക്ഷെ കുതിരയേക്കാളും ഉ
പകാരമുള്ളതാകുന്നു എന്നു എനിക്കു തോന്നുന്നു. നി
ങ്ങളുടെ ആടുകൾക്കു നല്ല †രോമം ഉണ്ടോ? അതെ,
ഞങ്ങളുടെഎല്ലാആടുകളുടെരോമം ഏറ്റവും നല്ല
താകുന്നു. ഞങ്ങൾക്കു നല്ല ജാതിയുള്ളആടുകൾ മാ
ത്രമേയുള്ളു. നിങ്ങളുടെആടുകൾക്കുകുട്ടികൾഉണ്ടോ?
അതെ, (അവറ്റിന്നു) നാലു കുട്ടികൾ ഉണ്ടു. നി
ങ്ങൾ ചിലപ്പോൾ ആട്ടിങ്കുട്ടികളോടു കളിക്കുന്നുവോ?
അതെ, ഞങ്ങൾ കൂടക്കൂട അവയോടു കളിക്കുന്നു.
ഇല്ല. ഞങ്ങൾ അവയോടു കളിക്കുന്നില്ല. അതു അ
വറ്റിന്നു ഇഷ്ടമുള്ളതല്ല. ഞങ്ങളുടെ പശുക്കൾ പ
റമ്പിൽ മേയ്യുന്നു, എങ്കിലും ഞങ്ങളുടെ കുതിരകൾഎ
പ്പോഴും പന്തലിൽ തിന്നുന്നു.

10. പാഠം.

THE HUMAN BODY=മാനുഷശരീരം.

Can=കഴിക.

I can ഞാൻ കഴിയുന്നു. We can ഞങ്ങൾ കഴിയുന്നു.
Thou canst നീ " You can നിങ്ങൾ "
He (she, it) can അവൻ (അവ
ൾ, അതു) കഴിയുന്നു.
They can അവർ, അവർ "

I cannot=ഞാൻ കഴിക ഇല്ല.

✱നാട്ടുമൃഗങ്ങൾ=domestic animals.
ആട്ടിൻരോമം=wool.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/26&oldid=183646" എന്ന താളിൽനിന്ന് ശേഖരിച്ചത്