ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

it as a birthday present on my last birthday. Did you
call me? No, I did not call you; I called your brother.
Did you order any thing for supper? Yes, sir, I ordered
some ham, and some bread and cheese. You did not taste
the veal, will you not take a slice? No, I thank you, I am
not very fond of veal, I prefer a piece of ham, if you please.
The servant did not clean my room this morning; how is
it? She is ill; she cannot work this morning.

അഭ്യാസങ്ങൾ.

ഇപ്പോൾ തന്നെ എന്റെ മുറിയിൽനിന്നു ഒരു
ചെറു കരണ്ടി എടുത്തതാർ? ഞാൻ അറിയുന്നില്ല;
ഞാൻ അതിനെ എടുക്കയും ചെയ്തില്ല. ഈ കപ്പി
യന്ത്രം വെടിപ്പില്ല. അതിനെ വെടിപ്പാക്കെണംഎ
ന്നു പണിക്കാരനോടു കല്പിക്ക, അവർ കാലത്തു ത
ന്നെ അതിനെ വെടിപ്പാക്കി. അതു വീണ്ടും വിടക്കാ
യോ? ഈ തുപ്പട്ടിനിണക്കു ഇഷ്ടമുള്ളതോ? അതെ,
അതു എനിക്കു വളരെ ഇഷ്ടമുള്ളതാകുന്നു, അതു ഏ
റ്റം നല്ലതു എന്നു ഞാൻ വിചാരിക്കുന്നു. ഈ കത്തി
കളും മുള്ളുകളും നന്ന ചെറുതായിരിക്കുന്നു. എനിക്കു
നല്ലൊരു പുതിയ ചായകോപ്പ ഉണ്ടു; അതിനെ കാ
ണ്മാൻ മനസ്സുണ്ടോ? അതിന്റെ എനിക്കു കാണിക്ക
എന്നു ഞാൻ അപേക്ഷിക്കുന്നു. ഈ വസ്സി ആ
കലത്തേക്കാൾ വെളുത്തതാകുന്നു. ഇതു എന്റെ ക
രണ്ടിയോ? അല്ല, അതു നിന്റെ സഹോദരിയുടെ
കരണ്ടി തന്നെ. പഞ്ചസാരപ്പെട്ടിയിൽ പഞ്ചസാ
രയല്ല. ഈ ചായയന്ത്രം ഒരു ജനനദിനസമ്മാ
നം ആകുന്നു. ഈ കഴിഞ്ഞു ജനനദിവസത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/32&oldid=183652" എന്ന താളിൽനിന്ന് ശേഖരിച്ചത്