ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

എന്റെ മൂത്തമ്മയിൽനിന്നു എനിക്കു അതു കിട്ടി. ചി
ല ചായക്കരണ്ടികൾ കിട്ടും എന്നു ഞാൻ വിചാരിച്ചു,
എന്നാൽ എനിക്കു ഒരു ചായയന്ത്രം കിട്ടി. നമ്മുടെ
എല്ലാ ചായകോപ്പകളും അധികം വലുതാകുന്നു. ഇ
ത്ര വലിയ ചായകോപ്പകൾ എനിക്കു (do not like)
മനസ്സില്ല.

13. പാഠം.

Received=കിട്ടി; made=ഉണ്ടാക്കി.

I have received എനിക്ക് കി
[ട്ടിയിരിക്കുന്നു.
I have made ഞാൻ ഉണ്ടാക്കി
[യിരിക്കുന്നു.

സൂത്രം.

സകൎമ്മക്രിയകളുടെ രണ്ടാം ഭൂതം അല്ലെങ്കിൽ
വൎത്തമാനഭൂതം വരുത്തേണ്ടതിനു have എന്ന സ
ഹായക്രിയ ചേൎക്കുക വേണ്ടു. അതിന്റെ രൂപം 1ാം
പാഠത്തിൽ നോക്കുക.

ഉദാഹരണങ്ങൾ.

Who has made your coat? The tailor has made it.
What do tailors make? They make coats, waistcoats,
jackets and trowsers. Who makes shoes and boots? The
shoemaker makes them. Have you seen that there is a
hole in your stocking? No, I have not seen it, where is it?
Why has the servant not cleaned my shoes and boots this

3✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/33&oldid=183653" എന്ന താളിൽനിന്ന് ശേഖരിച്ചത്