ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

തായി പോയി; എനിക്കു അതിനെ ഉടുപ്പാൻ കഴിക
ഇല്ല. തുന്നക്കാരൻ എനിക്കു മറെറാന്നു ഉണ്ടാക്കെ
ണം. രാമൻ തന്റെ മുണ്ടു വിടക്കാക്കിയിരിക്കുന്നു.
നീ ഈ കപ്പായത്തെ എത്ര ദിവസം ഉടുത്തിരിക്കുന്നു?
എനിക്കു നല്ല ഓൎമ്മ ഇല്ല, അഞ്ചു ദിവസം എന്നു
തോന്നുന്നു. എന്റെ മുണ്ടു നിന്റെ കാൽചട്ടയേ
ക്കാൾ നല്ലതാകുന്നു.

4. പാഠം.

FURNITURE=വീട്ടുസാമാനങ്ങൾ.

Had=ആയി.

I had etc. എനിക്കു ആയി. I have had etc. എനിക്കു ആ
[യിരുന്നു.

ഉദാഹരണങ്ങൾ.

A room without furniture looks miserable. Which are
the most necessary pieces of furniture? I think tables and
chairs. Who makes all the furniture? The joiner makes
most things. This sofa is exceedingly beautiful; do you
know how much it costs? No, I cannot tell you, I have
forgotten it. How long have you had this wardrobe? We
have had it only a short time, it is almost new. Put these
cups and plates into the cupboard; why are they here on
the chest of drawers? We had a beautiful lamp, but the
servant dropped it and broke it to pieces. She is very care-
less; she has broken a great many things. When you have
finished your work, put your books again into the book-
case. We must have a light, it is too dark. Will you fetch

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/35&oldid=183655" എന്ന താളിൽനിന്ന് ശേഖരിച്ചത്