ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

a candle? There is no candle in the candlestick. You have
not pulled down the blinds; but first light the candle, if
you please. The chest of drawers is in the wrong place, put
it here between the two windows under the looking-glass.

അഭ്യാസങ്ങൾ.

നിന്റെ അങ്കിയെ അലൈ്മരയിൽ തൂക്കിവെക്ക;
അതു ആസനത്തിന്മേൽ കിടക്കുന്നതു എന്തിന്നു!
നിന്റെ ഉറുമാലയും അരകുപ്പായത്തേയും വലിപ്പു
പെട്ടിയിൽ ഇടുക. വിളക്കുതണ്ടിനെ എന്റെ കഴു
കുന്ന പീഠത്തിന്മേൽ വെച്ചത ആർ? അതിനെ വെ
പ്പുമുറിയിലേക്കു എടുത്തുകൊണ്ടുപോക നിന്റെ വ
ലിപ്പുപെട്ടിയിൽ എത്ര വലിപ്പുകൾ ഉണ്ടു? മുന്നു. മു
മ്പേ എനിക്കു നാലു വലിപ്പുള്ളൊരു വലിപ്പുപെട്ടി
ഉണ്ടായിരുന്നു. നമുക്കു ഓരൊ മുറിയിൽ ഓരൊ കി
ടക്ക ഉണ്ടു. ഈ ആസനങ്ങൾ നിണക്കു എങ്ങിനെ
തോന്നുന്നു? അവ എത്രയും വിശേഷമുള്ളവ;എങ്കിലും
അവെക്കു ബലം പോരാ എന്നു എനിക്കു തോന്നുന്നു.
ഭക്ഷണഅലൈ്മരയിൽനിന്നു കോപ്പകളെ എടുത്തു
പീഠത്തിന്മേൽ ഇടുക. നീ എന്റെ വിളക്കുതണ്ടിനെ
കണ്ടുവൊ? ആർ എങ്കിലും അതിനെ എന്റെ മുറി
യിൽനിന്നു എടുത്തു കൊണ്ടുപോയി. ഇതിനെ പോ
ലെ വെടിപ്പുള്ള പുസ്തകപെട്ടിയെ ഞാൻ ഒരിക്കലും
കണ്ടില്ല. നി വിളക്കിനെ കത്തിക്കുമോ? ഏകദേശം
ഇരുട്ടായി, വിളക്കു കൂടാതെ നമുക്കു ഇനി (any longer)
കാണ്മാൻ കഴിക ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/36&oldid=183656" എന്ന താളിൽനിന്ന് ശേഖരിച്ചത്