ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

not quite. But when will they be ready? You shall have
them tomorrow evening.

അഭ്യാസങ്ങൾ.

ചെവികൾ കേൾ്വിയുടെയും കണ്ണുകൾ കാഴ്ചയു
ടെയും കരണങ്ങൾ ആകുന്നു. കാളകളുടെയും പശു
ക്കളുടെയും ശരീരങ്ങൾ കുതിരകളുടെ ശരീരങ്ങളോളം
നന്നല്ല. ആടുകൾ മിക്കതും ബഹു ഉത്സാഹമുള്ളവ
(spirited) ആകുന്നു. ഞങ്ങൾ ഇന്നു വളരെ ഉരുള
കിഴങ്ങ വാങ്ങിയിരിക്കുന്നു. പനിയിറച്ചി ആട്ടിറ
ച്ചിയേക്കാൾ നല്ലതാകുന്നു. നീ ഈ പാൽകട്ടയെ
(cheese) രുചി നോക്കിയൊ? അതു ഏറ്റും നല്ല താ
കുന്നു; നിങ്ങൾക്കു ഒരു കഷണം വേണമൊ? ഇത്ര
നല്ല പാൽകട്ട ഞാൻ ദുൎല്ലഭമായി തിന്നതെയുള്ളു;
എന്റെ മുത്താഴത്തോടു കൂട എനിക്കു ഒരു മുട്ട ഉണ്ടാ
കമൊ? നിണക്കു ഇഷ്ടമുണ്ടെങ്കിൽ ഒന്നു ഉണ്ടാം.
എന്റെ ചെറുകരണ്ടികളിൽ ഒന്നു കാണാതെ ആയി;
ആരെങ്കിലും അതിനെ കണ്ടുവൊ? എല്ലാ അരകര
ണ്ടികളെയും ഭക്ഷണ അലൈ‌്മരയിൽ ഇടുക. നമുക്കു
വെടിപ്പുള്ളൊരു മേശതുപ്പട്ടി വേണം; പഴയതു മുഴ
വന്നും ചേറായി പോയി. ഞാൻ കപ്പിയന്ത്രം വെപ്പു
മുറിയിലേക്കു കൊണ്ടു വരേണമൊ? അതെ, അങ്ങി
നെ ചെയ്ക. പഞ്ചസാര പെട്ടിയേയും പീഠത്തിന്മേൽ
ഇടുക. ഈ അങ്കി ബഹു വിടക്കായി, ഞാൻ അതി
നെ ഇനി (any longer) ഉടുപ്പാൻ (wear) കഴിക
ഇല്ല. തുന്നക്കാരൻ നിണക്കു വേറെ ഒരു അങ്കിയെ
ഉണ്ടാക്കേണം. അതു എപ്പോൾ തീരും? പിറ്റെ ആഴ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/40&oldid=183660" എന്ന താളിൽനിന്ന് ശേഖരിച്ചത്