ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

✱ എന്നു എനിക്കു തോന്നുന്നു. എന്റെറ്റ സഹോദരി
ഒരു പുതിയ തൊപ്പി (bonnet) വാങ്ങിയിരിക്കുന്നു;
അതിന്റെ കാണ്മാൻ നിണക്കു മനസ്സു ഉണ്ടൊ?
ഞാൻ അതിനെ കണ്ടിരിക്കുന്നു, അതു പെരുത്തു ന
ല്ലതാകുന്നു. നിന്റെകൈ ഉറകളെയും (gloves) ഉറു
മാലുകളെയും നിന്റെ വലിപ്പു പെട്ടിയിൽ ഇടുക.
എന്റെ തൊപ്പി എവിടെ? ഇന്നു രാവിലെ അതു
അലൈ‌്മരമേൽ ഉണ്ടായിരുന്നു. നീ ചെരിപ്പുകാര
ന്റെ അടുക്കൽ പോയി അവൻ എന്റെ ചെരിപ്പു
കളെ ഉണ്ടാക്കി തീൎത്തുവൊ എന്നു ചോദിക്ക. ഈ
പെട്ടിയിൽ എന്ത ഉണ്ടു്? മെഴുത്തിരി എന്നു എനിക്കു
തോന്നുന്നു. ഞങ്ങൾ മെഴുത്തിരി (candle) കത്തിക്കു
ന്നതു ദുൎല്ലഭമത്രെ, ഞങ്ങൾ എപ്പോഴും വെളിച്ചെണ്ണ
കത്തിക്കുന്നു.

എനിക്കു വേഗത്തിൽ നല്ലൊരു തൂവൽ ഉണ്ടാ
കും. നാളെ നമുക്കു നല്ല പനിനീൎപ്പുഷ്പങ്ങൾ ഉണ്ടാ
കും. നിണക്കു വേഗത്തിൽ പഴുത്ത മാങ്ങ ഉണ്ടാകും.
നിങ്ങൾക്കു ഉത്സാഹമുള്ളൊരു തോട്ടക്കാരൻ ഉണ്ടാ
കും. നിങ്ങൾക്കു വേഗത്തിൽ മൂത്ത നാരങ്ങ ഉണ്ടാ
കുമോ? എന്റെ സഹോദരനു പിറ്റെ ആഴ്ചയിൽനാ
ലു പുതിയ പുസ്തകങ്ങൾ ഉണ്ടാകും. ഞാൻ ധന്യൻ
ആകുമോ? നീ അനുസരണമുള്ളവൻ ആകും എന്നു
ഞാൻ വിചാരിക്കുന്നു. നീ എട്ടുമണിക്കു ഇവിടെ
ഉണ്ടാകുമോ? നിങ്ങൾ നാളെ വീട്ടിൽ ഉണ്ടാകുമോ?
പിറ്റെ ആഴ്ചയിൽ കുട്ടികൾ അധികം നന്നാകും

✱ എന്നു എനിക്കു തോന്നുന്നു=I believe എന്നതിനെകൊണ്ടു വരു
ത്തുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/41&oldid=183661" എന്ന താളിൽനിന്ന് ശേഖരിച്ചത്