ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

കുറച്ചം മാത്രം അവിടെ ഉണ്ടായതു നിമിത്തം ആയി
രിക്കും. നിങ്ങൾ ഇന്നു വൈകുന്നേരത്തു കളിപ്പുര
യിൽ പോകുമോ? ഇല്ല. ഞാൻ പോകുന്നില്ല; ഞാൻ
നഗരത്തിൽ ചുററി സഞ്ചരിക്കുന്നതിൽ ഏറെ രസി
ക്കുന്നു.

18. പാഠം.

THE WORLD=ഭൂലോകം.

The weather ഋതുഭേദങ്ങൾ.

It rains മഴ പെയ്യുന്നു. It thunders ഇടി മുഴങ്ങുന്നു.
It snows ഉറച്ച മഞ്ഞുപെയ്യുന്നു It lightens മിന്നുന്നു.
It hails ആലിപ്പഴം പെയ്യുന്നു. It blows കാറ്റു വീശുന്നു.
It freezes ശീതിക്കുന്നു. Itstorms കൊടുങ്കാറ്റു അടിക്കുന്നു.

ഉദാഹരണങ്ങൾ.

The sky is above the earth. In the sky there are the
sun, the moon and all the stars. The sun is the great
light of the day, and the moon and stars shine at night.
Sometimes the sky is clear and blue, sometimes it is
cloudy. How is it now? It is very cloudy today. Look,
how dark those clouds are I fear we shall have a thun-
derstorm. We shall not have a thunderstorm, it is too
cold. The wind is very high. It has been windy for
several days. Do you think it will rain? I do not think
it will rain, the wind is too strong. It has been stormy
the whole week. Did it not hail this morning? Yes, we

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/44&oldid=183664" എന്ന താളിൽനിന്ന് ശേഖരിച്ചത്