ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

had a little shower of hail. We shall soon have fogs
again. I do not like foggy weather at all. I prefer a
good shower of rain or snow to fog. Now the sun breaks
through the clouds, I hope we shall have a bright afternoon.
When does the sun set? At seven o'clock, I believe.
Have we moon-shine just now? Yes, the moon will rise
at about eight o'clock. I hope we shall have a clear sky
to-night. I like to see the stars twinkle.

അഭ്യാസങ്ങൾ

നമുക്കു മഴയുള്ളൊരു ദിവസം ഉണ്ടായിരുന്നു.
രാവിലെ മുഴുവനും മഴ പെയ്തു. മഴ വളരെ നേരം
പെയ്തു; എങ്കിലും കേമമായി പെയ്തില്ല. നമുക്കു ഈ
കൊല്ലത്തിൽ വളരെ മഴ ഉണ്ടായിരുന്നു. ഈ ആഴ്ച
വട്ടത്തിൽ ഒരിക്കലും വെയിൽ ഉണ്ടായിരുന്നില്ല. ന
മുക്കു വളരെ ഇടിയും കാറ്റും ഉണ്ടായിരുന്നു. കഴിഞ്ഞ
രാത്രിയിൽ വളരെ കാറ്റു ഉണ്ടായിരുന്നു; കാറ്റു ഞങ്ങ
ളുടെ പറമ്പിൽ ഒരു മരത്തെ തകൎത്തു. ഇപ്പോൾ വ
ളരെ ശീതം ഉണ്ടു. നമുക്കു വേഗത്തിൽ വളരെ മഴ
ഉണ്ടാകും. നമുക്കു വളരെ മഞ്ഞു ഉണ്ടായിരുന്നു. കഴി
ഞ്ഞ വ്യാഴാഴ്ചയിൽ ബഹു മഞ്ഞു ഉണ്ടായിരുന്നു.
മഞ്ഞുള്ള ദിവസങ്ങൾ എത്രയും അസഹ്യമുള്ളതാ
കുന്നു. ശീതക്കാററിൽ ഞാൻ രസിക്കുന്നു, എങ്കിലും
മഞ്ഞിലും മഴയിലും ഞാൻ രസിക്കുന്നില്ല. ഇതാ,
നിലാവു വൃക്ഷങ്ങളിൽ കൂടി എത്ര നന്നായി പ്രകാ
ശിക്കുന്നു. ഇത എത്രയും ഒരു നല്ല രാത്രി; ആകാശ
ത്തിൽ ഒരു മേഘവും ഇല്ല. ഇതാ, ചെറു നക്ഷത്ര
ങ്ങൾ മിന്നുന്നതു എങ്ങിനെ! ചന്ദ്രന്റെ പ്രകാശം

4✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/45&oldid=183665" എന്ന താളിൽനിന്ന് ശേഖരിച്ചത്