ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

a water-mill and a wind-mill. Has the dressmaker sent my
dress? No, she has not yet sent it; she will send it this
afternoon. This gardener has beautiful flowers in his garden.
Our milkman brings us fresh milk in the morning and in
the evening.

അഭ്യാസങ്ങൾ.

മദ്രാസിയിൽ വളരെ കച്ചവടക്കാർ ഉണ്ടോ? അ
തെ, മദ്രാസി ഒരു വലിയ നഗരം ആകുന്നു; നിവാ
സികളിൽ പലരും കച്ചവടക്കാരത്രെ. ഏതു പിടിക
ക്കാരനു ഏറ്റം നല്ല ചായ ഉണ്ടു. എന്റെ അയ
ല്ക്കാരനായ ആലിയെ പറഞ്ഞു തരുവാൻ (recom-
mend) കഴിയും. അവനു വിശേഷമുള്ള ചരക്കുകൾ
ഉണ്ടു, അവന്റെ ചായയും കപ്പിയും പഞ്ചസാരയും
ഒന്നാന്തരം തന്നെ. സസ്യവാണിഭൻ ഉരുളക്കിഴങ്ങു
കളെ അയച്ചുവോ? അതെ, അവൻ അവറ്റെ ഇ
ന്നലെ വൈകുന്നേരത്തു അയച്ചു. എനിക്കു ഒരു ഉ
റുമാലും ചില കൈയൊറകളെയും (gloves) വാങ്ങേ
ണ്ടതാകുന്നു. നിങ്ങൾ എനിക്കു നല്ലൊരു പീടിക
യെ കാണിക്കാമൊ? കഴിയും, ഇതാ അവിടെ നല്ലൊ
രുതുണിക്കച്ചവടക്കാരൻ പാൎക്കുന്നു. അവിടെ നിങ്ങ
ൾക്കു ഉറുമാലുകളേയും കൈയൊറകളേയും വാങ്ങാം.
ഈ നഗരത്തിൽ നമുക്കു നല്ല കൈത്തൊഴിലുകൾ
ഉണ്ടു, പ്രത്യേകം നല്ല ആശാരികൾ തുന്നക്കാർ ചെ
രിപ്പുകാരും പെരിതിരി കണ്ണാടിക്കാർ ഇറച്ചിക്കാരും
തന്നെ. ചിത്രക്കാർ തങ്ങളുടെ വേലയെ തീൎത്തുവോ?
ഇല്ല. അവർ ശനിയാഴ്ചക്കു മുമ്പെ അതിനെ തീൎക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/49&oldid=183669" എന്ന താളിൽനിന്ന് ശേഖരിച്ചത്