ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

ന്നില്ല. ഞങ്ങളുടെ അപ്പക്കാരൻ തന്റെ തിരിക്കല്ലി
നെ വിറ്റിരിക്കുന്നു. നിങ്ങൾ എനിക്കു ഒരു നല്ല
തുന്നക്കാരനെ പറഞ്ഞു തരാമോ? അതെ, ഞങ്ങളുടെ
തോട്ടക്കാരന്റെ അനുജനെ തന്നെ; അവൻ നന്നാ
യും സഹായമായും പണി എടുക്കുന്നു.

21. പാഠം.

SOLDIERS=പടയാളികൾ.

Progressive form of the verb ക്രിയാന്യൂനം.

To learn പഠിക്ക Learning പഠിക്കുന്ന.
Present tense: വൎത്തമാനം, I am learning ഞാൻ പഠിക്കു
[ന്നുണ്ടു etc.
Past tense: ഭൂതം, I was learning ഞാൻ പഠിക്കു
[ന്നുണ്ടായി etc.
Perfect tense: വൎത്തമാന ഭൂതം, I have been learning ഞാൻ
[പഠിക്കുന്നുണ്ടായിരുന്നു etc.
Future tense: ഭാവികാലം, I shall be learning ഞാൻ പ
[ഠിക്കുന്നുണ്ടാകും.

ഉദാഹരണങ്ങൾ.

The soldiers exercise this morning outside of the town;
let us go to see them. A regiment of soldiers is a pretty
sight. Who is that officer on horseback? It is the general.
What a splendid uniform he wears! Is not your brother
an officer? Yes, two of my brothers are officers; one is
a captain, and the other is a lieutenant. Do you know the

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/50&oldid=183670" എന്ന താളിൽനിന്ന് ശേഖരിച്ചത്