ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

ഇപ്പോൾ തന്നെ പടയാളികൾ നഗരത്തിൽനിന്നു
പുറപ്പെടുന്നുണ്ടു; അവർ വീണ്ടും വെടിവെപ്പാൻ
പോകുന്നുണ്ടു. ഇന്നലെ അവർ ഉച്ചതിരിഞ്ഞിട്ടു
വൈകുന്നേരം വരെ (the whole afternoon) വെടി
വെച്ചിരുന്നു. ഇനി അവർ ദിവസംതോറും വെടി
വെക്കും. ഉപപടത്തലവൻ (lieutenant) തന്റെ
വാളിനെ പൊട്ടിച്ചു കളഞ്ഞു. നായകന്മാരുടെ വ
സ്ത്രം എത്രയും വിശേഷമുള്ളതാകുന്നു. നിന്റെ സ
ഹോദരൻ നായകൻ (major) അല്ലയോ? അല്ല, അ
വൻ സേനാധിപൻ (colonel) തന്നെ. ഏതു പട
യാളിയും നായകന്മാൎക്കു ഉപനായകന്മാൎക്കും അനുസ
രണമുള്ളവനായിരിക്കേണം. ഉച്ചെക്കു ഒരു കവാ
ത്തു (parade) ഉണ്ടാകും; നാം വാദ്യഘോഷത്തെ കേൾ
പ്പാൻ പോകുമൊ? അതെ, മഴ ഇല്ലെങ്കിൽ പോകാം.

22. പാഠം.

SHIPS, etc.=കപ്പൽ മുതലായവ.

സൂത്രം.

ഇങ്ക്ലിഷ് ഭാഷയിൽ കപ്പൽ തോണി ഇത്യാദി സ്ത്രീ
ലിംഗം തന്നെ.

ഉദാഹരണങ്ങൾ.

There are a great many vessels in the harbour; let
us go to see them. The number of masts look almost like
a forest. Look there is just a steam-boat coming; do

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/52&oldid=183672" എന്ന താളിൽനിന്ന് ശേഖരിച്ചത്