ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

you know what vessel it is? No, I do not know; yet,
perhaps I shall know her, when she comes nearer. A
sailing vessel looks much better than a steamer. The sails,
the large masts, and the rigging, everything has a much
grander appearance. The sails look almost like wings.
The steam-boat will be here in a few minutes, she sails
very fast. Now I know the boat; it is the "John Bull"
coming just from London. How do you do, Captain C.?
I am glad to see you safe in port. It has been rather
stormy; you must have had a rough passage. Yes, it was
rather rough; we were obliged to cast anchor before the
Elbe. My mate was ill, and so I was obliged to stay on
deck the whole night. I am quite worn out. It is no joke
to be a sailor, I can assure you. Several vessels foundered,
others lost their masts, or anchors. I hope you will have
a better passage on your return.

അഭ്യാസങ്ങൾ.

എനിക്കു ഏണ്ണുവാൻ കഴിയുന്നതിൽ അധികം ക
പ്പലുകൾ ഇപ്പോൾ തുറമുഖത്തിൽ ഉണ്ടു. അവിടെ
ചില തീകപ്പലുകളും ഉണ്ടു, എങ്കിലും മിക്കതും പാൕ
ഓടുന്ന കപ്പലുകൾ അത്രെ. പാൕ ഓടുന്ന കപ്പലു
കൾ കാഴ്ചക്കു അധികം നല്ലവ എങ്കിലും അവ ഇത്ര
വേഗത്തിൽ പായുന്നില്ല. കപ്പക്കാർ പാൕ കയറ്റു
കയും നങ്കൂരങ്ങളെ വലിച്ചു എടുക്കയും ചെയ്യുന്നു. നി
ങ്ങൾ ഈ കപ്പലിന്റെ കപ്പിത്താനോ? ഇല്ല,
ഞാൻചുക്കാൻകാരൻ അത്രെ. കപ്പിത്താൻ കപ്പലിൽ
(on board) ഇല്ല, അവൻ നഗരത്തിലേക്കു പോയി
രിക്കുന്നു. ഈ കപ്പൽ ഒരു പുഴക്കപ്പലോ കടൽക്കപ്പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/53&oldid=183673" എന്ന താളിൽനിന്ന് ശേഖരിച്ചത്