ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

ലോ? ഇതു ഒരു കടൽക്കപ്പൽ തന്നെ. ഈ കപ്പലി
നെ കാണ്മാൻ നിങ്ങൾ എനിക്കു സമ്മതിക്കുന്നുവോ?
സന്തോഷത്തോടെ സമ്മതിക്കും. നിങ്ങൾക്കു ഇഷ്ട
മുള്ളതിനെ എല്ലാം നോക്കാം. കപ്പൽമുറി എവിടെ?
ഇവിടെ തന്നെ; നിങ്ങൾക്കു ഇഷ്ടമുണ്ടായാൽ അ
കത്തു ചെല്ലാമല്ലൊ. കപ്പൽമുറി അധികം വലുതല്ല
എങ്കിലും അതു നല്ല വെടിപ്പുള്ളതാകുന്നു. ഈ കപ്പൽ
തുറമുഖത്തിൽ എപ്പോൾ എത്തി? കഴിഞ്ഞ തിങ്കളാഴ്ച.
ഞാൻ ഒരിക്കലും ഒരു വജ്രസുചി പെട്ടിയെ ക
ണ്ടില്ല; നിങ്ങളുടെ വജ്രസുചിപെട്ടിയെ കാണാമോ?
ഈ കപ്പലിന്റെ പാമരങ്ങൾ ഏറ്റവും ഉയരമുള്ള
വയാകുന്നു. ഈ കപ്പലിൽ എത്ര പാൕ ഉണ്ടു? ഈ
നങ്കൂരക്കയറു എത്ര തടിച്ചിരിക്കുന്നു! ഇത്ര വലിയ ക
പ്പൽ പിടിച്ചു നിൎത്തേണ്ടതിന്നു അതു മഹാകേമമു
ള്ളതായിരിക്കേണം.

23. പാഠം.

TOOLS, INSTRUMENTS=പണികോപ്പുകൾ.

ഉദാഹരണങ്ങൾ.

Just fetch the hammer, I must drive a nail into this
wall. Here is the hammer and also a nail. See, if it is
large enough. That will just do. But I think I must
first make a hole; do you know where the gimblet is? I
have not seen it, but I dare say it will be in the tool-box.
I will look for it. That is a good boy. When I have
made a hole you shall drive the nail in. The saw is quite

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/54&oldid=183674" എന്ന താളിൽനിന്ന് ശേഖരിച്ചത്