ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

blunt; I never saw a tool in such a state. It is quite
impossible to saw any thing with it. This ruler is not
quite straight; will you plane it a little? My plane is out
of order; I fear I cannot do it. Never mind, then I will
send it to the joiner, he can easily plane it. The bricklayer
has forgotten his trowel. Fetch the watering-can, Charles,
I will water these flowers; they are quite faded. Take
these tongs into the kitchen. I can never believe that
there are two pounds of butter. Just give me the scales,
I will see if it is full weight. Exactly two pounds. I did
not think so. The hatchet is off the handle; who has done
that? The gardener did it this morning, when he wanted
to cut a branch off that tree.

അഭ്യാസങ്ങൾ.

നീ ആ പലകയെ ചിപ്പിളിയിട്ടു സമമാക്കിയൊ?
ഇല്ല. ഞാൻ അതിന്റെ ചിപ്പിളിയിട്ടില്ല, എന്റെ
ചിപ്പിളി അധികം തടിച്ചതായിരുന്നു (blunt). ആ
ശാരി അതിനെ എനിക്കു വേണ്ടി ചെയ്തിരിക്കുന്നു.
ഈ മുട്ടിക ഏറ്റവും ഘനമുള്ളതാകുന്നു. നീ വാളി
നെകൊണ്ടു വരുമൊ? ഞാൻ ഈ കൊമ്പിനെ മുറി
ച്ചു കളയും ആശാരി ചിപ്പിളിയും ഉളിയും തമരും
കൊണ്ടും പെരിതേരി കുമ്മായക്കത്തികൊണ്ടും പണി
ചെയ്യുന്നു. തുന്നക്കാരനും തുന്നക്കാരത്തിയും സൂചി
യും കത്തിരിയും (scissors) കൊണ്ടു പണി ചെയ്യുന്നു.
ഈരായി ഈൎച്ചവാൾകൊണ്ടു പണി ചെയ്യുന്നു.
നീ പനിനീർപു ഷ്പങ്ങളെയും മറെറ്റ പൂ മരങ്ങളെയും
നനച്ചുവൊ? ഇല്ല. ഞാൻ അപറെറ്റ നനച്ചില്ല,
എനിക്കു നനക്കുന്ന പാത്രം (watering-can) ഉണ്ടാ

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/55&oldid=183675" എന്ന താളിൽനിന്ന് ശേഖരിച്ചത്