ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

യിരുന്നില്ല. നനക്കുന്ന പാത്രം ആരുടെ കയ്യിൽ
ഉണ്ടു? അതു തോട്ടക്കാരന്റെ കൈയിൽ ഉണ്ടായി
രുന്നു, എങ്കിലും അതു എവിടെ ആയിപോയി എന്നു
അവൻ അറിയുന്നില്ല. അവൻ അതിന്റെ അന്വേ
ഷിക്കേണം. ഞാൻ ഒരു ചെറിയ ആണിഈഎഴു
തുന്നമേശയിൽ തറച്ചിരിക്കുന്നു. ഇതു ഒരു റാത്തൽ
തന്നെയൊ എന്നു അറിയേണ്ടതിന്നു നീ ഈ കപ്പി
യെ തൂക്കുമൊ? ഉവ്വ, എനിക്കു തുലാസ്സിനെ ഇങ്ങു
തരിക. തോട്ടക്കാരൻവരണ്ടിയെ (rake)തോട്ടത്തിൽ
നിന്നു എടുപ്പാൻമറന്നു പോയി, നീ അതിന്റെ വീട്ടി
ലേക്കുകൊണ്ടു വരുമൊ?

24. പാഠം.

MATERIALS = സാധനങ്ങൾ.

To blame ശകാരിക്ക To be blamed ശകാരിക്കപ്പെടുക.
Present tense: വൎത്തമാനം I am blamed ഞാൻ ശകാരിക്ക
[പ്പെടുന്നു
Past tense: ഭൂതം I was blamed ഞാൻ ശകാരിക്ക
[പ്പെട്ടു.
Perfect tense: വ:ഭൂതം I have been blamed ഞാൻ
[ശകാരിക്കപ്പെട്ടിരിക്കുന്നു.
Future tense: ഭാവി I shall be blamed ഞാൻ ശകാ
[രിക്കപ്പെടും

ഉദാഹരണങ്ങൾ.

Gold and silver are precious metals. Gold is the
dearest, but not the most useful metal. Which is the

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/56&oldid=183676" എന്ന താളിൽനിന്ന് ശേഖരിച്ചത്