ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

പ്പെടുന്നു. ഇന്ന് ഉച്ചതിരിഞ്ഞശേഷം,എന്റെ ഉടുപ്പു
തീൎന്നിരിക്കുന്നുവൊ എന്നു ചോദിപ്പാൻ നീ തുന്ന
ക്കാരന്റെ അടുക്കൽ പോയിരുന്നുവോ? അതെ, നി
ന്റെ ഉടുപ്പു ഏകദേശം തീൎന്നിരിക്കുന്നു, അതു ഇന്ന്
വൈകുന്നേരത്തു തന്നെ കൊണ്ടുവരപ്പെടും. തൊ
പ്പികൾ എന്തുകൊണ്ടു ഉണ്ടാക്കപ്പെടുന്നു? സായ്പമാ
രുടെ തൊപ്പികൾ പട്ടും ആട്ടിൻ രോമവും കൊണ്ടും
മാദാമ്മമാരുടെ തൊപ്പികൾ വൈകൊലിനെയും പട്ടും
കൊണ്ടും ഉണ്ടാക്കപ്പെടുന്നു. അരിവില വളരെ കയ
റിയിരിക്കുന്നു. ഇനിയും കയറും എന്നു ജനങ്ങൾ
പറയുന്നു. എന്റെ ചെറിയ അനുജനു വളരെ ഈ
യ്യം പടയാളികൾ കിട്ടിയിരിക്കുന്നു. അവർ ഒരു മര
പെട്ടിയിൽ ഉണ്ടു. ഈ സൂചികൾ ഉരുക്കുകൊണ്ടു
ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഈ പാലം എട്ടു സംവത്സരം
മുമ്പെ ഉണ്ടാക്കപ്പെട്ടിട്ടും ഇപ്പോൾ കേടു തീൎപ്പിക്ക
പ്പെടുകയും വേണം.

25. പാഠം.

THE COUNTRY=നാടു.

ഉദാഹരണങ്ങൾ.

My uncle has a large farm in the country. He invited
me to pay him a visit, and I, of course, did not refuse
this invitation. I have spent my holidays with him, and
have amused myself very much indeed. Country life
seems to me so agreeable, that I often wish to become a
farmer myself. I will tell you, how I generally spent the

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/58&oldid=183678" എന്ന താളിൽനിന്ന് ശേഖരിച്ചത്