ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

വയലും പിൻഭാഗത്തിൽ ഒരു പറമ്പും ഒരു കുറ്റി
ക്കാടും ഉണ്ടു നീ എപ്പോഴെങ്കിലും ഒരു കരിവിയെ
കണ്ടുവൊ? ഈ കൃഷിക്കാരൻ തന്റെ നിലത്തെ ഉഴു
തിരിക്കുന്നു. അവൻ എപ്പോൾ നെല്ലുവാളും? അ
വൻ രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ വാളും. നെല്ലു
വിതച്ച ശേഷം അതിനെ നല്ലവണ്ണം മൂടെണം.
നെല്ലു വെളഞ്ഞിരിക്കുമ്പോൾ അതു കൊയ്യപ്പെടുക
യും കളുപ്പുരയിലേക്കു കൊണ്ടുപോകപ്പെടുകയും ചെ
യ്യുന്നു. അവിടെ അതു മെതിക്കപ്പെടുകയും ചെയ്യുന്നു.
വയലുകളെയും നിലങ്ങളെയും ഉഴുവാൻ വേണ്ടി
കൃഷിക്കാരനു പെരുത്ത മൂരികൾ ഉണ്ടു. പറമ്പിലെ
പുല്ലു വലിയതാകുന്നു, അതു വേഗത്തിൽ അരിയ
പ്പെടേണം. നിങ്ങൾ നിങ്ങളുടെ കിഴങ്ങുകളെ നട്ടു
വൊ? ഇല്ല, ഞങ്ങൾ അവറ്റെ പിറ്റെ ആഴ്ചയിൽ
നടും. ഈ ഗ്രാമത്തിൽ ചില വലിയ വീടുകളും അ
നേകം കുടികളും ഉണ്ടു.

26.പാഠം.

ANIMALS (BIRDS) =ജന്തുക്കൾ (പറജാതികൾ)

ഉദാഹരണങ്ങൾ.

Have you fed the fowls already? No, I am going to
feed them now. How many have you? We have one cock
and six hens. The cock is crowing. There he comes
strutting along with his whole train behind him. What a
noble animal a cock is! Look at his beautiful plumage!
The feathers are exceedingly pretty, especially on his

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/60&oldid=183680" എന്ന താളിൽനിന്ന് ശേഖരിച്ചത്