ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

like a thunderstorm, particularly when it is not near. I
know my mother and sisters would not like it; they are
always afraid, when there is a thunderstorm.

അഭ്യാസങ്ങൾ.

എന്റെ അമ്മ അപ്പം ചുടുവാൻ വിചാരിച്ചു,
എങ്കിലും അവൾക്കു പൊടിമാവു കിട്ടുവാൻ കഴിഞ്ഞി
ല്ല. ബഹു നനവും ശീതവും ഉണ്ടാകകൊണ്ടു കുട്ടി
കൾ തോട്ടത്തിൽ കളിക്കരുതാതെ ആയി. അവൎക്കു
നാളെ ഒരു നടയെ എടുക്കാമോ? അതെ എടുക്കാം,
ആകാശം തെളിഞ്ഞിരുന്നാൽ. അവൎക്കു ഇത്ര വേല
ഉണ്ടായിരുന്നില്ലെങ്കിൽ ഈ വൈകുന്നേരത്തു തന്നെ
പുറത്തു പോകുവാൻ കഴിയുമായിരുന്നു. ഞങ്ങൾക്കു
അധികം നല്ല നിരത്തുകൾ ഉണ്ടെങ്കിൽ ഞങ്ങൾ അ
ധികം പുറത്തു നടക്കുമായിരുന്നു. നിങ്ങൾ നിങ്ങളു
ടെ വയലിൽ നെല്ലുവാളിയോ? ഇല്ല, ഞങ്ങൾ വാ
ളീട്ടില്ല, മഴപെയ്താൽ പിറ്റെ ആഴ്ചയിൽ വാളും. മഴ
പെയ്യുവോളം ഞങ്ങൾ താമസിക്കേണം. ഇപ്പോൾ
വാളിയാൽ വിത്തു നഷ്ടം ആകും. ഞാൻ വേനൽ കാ
ലത്തിലും വൎഷകാലത്തിലും എപ്പോഴും കുപ്പായം ഉടു
ക്കുന്നു. എന്റെ അമ്മയച്ഛന്മാർ സമ്മതിച്ചു എങ്കിൽ
ഞാൻ വൎഷകാലത്തിൽ കമ്പിളികുപ്പായം ഉടുക്കുമായി
രുന്നു, കാരണം അതു അധികം സൌഖ്യമുള്ളതായി
രിക്കെണം. നിങ്ങൾ എല്ലായ്പോഴും കൂടുകളെ പൊളി
ച്ചില്ലെങ്കിൽ നിങ്ങൾക്കു നിങ്ങളുടെ പറമ്പിൽ അധി
കം പക്ഷികൾ ഉണ്ടാകുമായിരുന്നു. നിങ്ങളുടെ തോ
ട്ടത്തിൽ നല്ല പാടുന്ന പക്ഷികൾ ഉണ്ടാകുന്നതിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/70&oldid=183690" എന്ന താളിൽനിന്ന് ശേഖരിച്ചത്