ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

നിങ്ങൾ ആഗ്രഹിക്കുന്നില്ലയോ? അതിനെ അസാ
രം പ്രസാദിപ്പിപ്പാൻ (to enliven) നമുക്കു പടയാ
ളികൾ ഉണ്ടായിരുന്നില്ല എങ്കിൽ ഈ നഗരം എത്ര
യും ദുഃഖകരമുള്ളതു (dull) ആയിരുന്നു. ഈ നഗര
വാസികൾ അധികം യത്നമുള്ളവരായിരുന്നു എങ്കിൽ
അവർ അധികം ധനികന്മാരുമായിരുന്നു. നി നി
ന്റെ പാഠം അധികം നന്നായി പഠിക്കും എങ്കിൽ നീ
ഇത്രപ്രാവശ്യം ശിക്ഷിക്കപ്പെടുക ഇല്ലയായിരുന്നു.
മനുഷ്യർ അധികം അലംഭാവമുള്ളവർ ആയിരുന്നു
എങ്കിൽ അവർ അധികം ഭാഗ്യവാന്മാർ ആകുന്നി
ല്ലയൊ?

രണ്ടാം ഖണ്ഡം.

വിഷമതരങ്ങൾ.

1. പാഠം.

THE ARTICLE=ഉപപദം.

സൂത്രങ്ങൾ.

1. ഇങ്ക്ലിഷ്ഭാഷെക്കു സീമാൎത്ഥകവും അസീമാ
ൎത്ഥകവുമായ രണ്ടു ഉപപദങ്ങൾ ഉണ്ടു. സീമാൎത്ഥക
മായ the (=ആ) എന്നതു ഏകദേശം നാമവിശേഷ
ണാൎത്ഥം പിടിച്ചു ഏകവചനവും ബഹുവചനവു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/71&oldid=183691" എന്ന താളിൽനിന്ന് ശേഖരിച്ചത്