ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

2. പാഠം.

THE SUBSTANTIVE=നാമം.

ഏകവചനം. ബഹുവചനം.
The tree വൃക്ഷം. The trees വൃക്ഷങ്ങൾ.
The house ഭവനം. The houses ഭവനങ്ങൾ.
The church പള്ളി. The churches പള്ളികൾ.
The negro കാപ്രി. The negroes കാപ്രികൾ.
The enemy ശത്രു. The enemies ശത്രുക്കൾ.

സൂത്രങ്ങൾ.

1. s, es എന്ന പ്രത്യയം ഏകവചനത്തോടു
ചേൎത്തു ബഹുവചനം വരുത്തുക; as: house, houses;
fox, foxes.

2, ch, sh, s, x, o, y, f, fe എന്നീ അക്ഷരങ്ങളെ
കൊണ്ടു അവസാനിക്കുന്ന നാമങ്ങളെ കുറിച്ചു ഇങ്ക്ലി
ഷവ്യാകരണം 13, 14ാം ഭാഗങ്ങൾ വരെ നോക്കുക.

3. കാലത്തെ സൂചിപ്പിക്കുന്ന ക്രിയാവിശേഷ
ണങ്ങൾ വാചകത്തിന്റെ തലക്കലൊ കാല്ക്കലൊ
ഇരിക്കവേണ്ടു; as: last night we had a dreadful
thunderstorm; you must come home directly.

4. ഒരു ക്രിയാവിശേഷണം വല്ല നാമവിശേഷ
ണത്തെ വിശേഷിച്ചാൽ അതു ആയതിന്റെമുമ്പിൽ
ഇരിക്ക വേണ്ടു; as: the child is very pretty.

ഉദാഹരണങ്ങൾ.

Can you lend me a pen? I am sorry I cannot; I have
no pens at all. But I have a lead-pencil, if you can use

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/75&oldid=183695" എന്ന താളിൽനിന്ന് ശേഖരിച്ചത്