ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

അഭ്യാസങ്ങൾ.

ചില ഉരുക്ക് തൂവലുകളും എഴുതുന്ന പുസ്തകങ്ങളും
വാങ്ങുവാനായി നീ എന്നോടു കൂട പോരുമോ? എനി
ക്കു നേരമില്ല, രണ്ടു കത്തുകളെ എഴുതേണം. നീ നി
ന്റെ ഉരുക്കുതൂവലുകളെ എവിടെ വാങ്ങുന്നു? ഞാൻ
അവറ്റെ പീടികക്കാരനായ അബ്ദുള്ളയോടു വാങ്ങു
ന്നു. ആ പെട്ടികളിൽ എന്ത ഉണ്ടു എന്നു നിണ
ക്കു അറിയാമോ? ആ പെട്ടിയിൽ ഗന്ധകത്തിരികൾ
ഉണ്ടു. എകചക്രാധിപന്മാരുടെ ധൎമ്മം (duty) എ
ന്തു? അവർ പ്രജകളുടെ സൌഭാഗ്യത്തെ അന്വേ
ഷിക്കേണം. ഈ പാലത്തിന്നു എത്ര ∗വളവുകൾ ഉ
ണ്ടു. ഈ പാലത്തിന്നു 5 വളവുകളേയുള്ളൂ എങ്കിലും
മറ്റെ വാതിലിന്റെ മുമ്പിലുള്ള പാലത്തിന്നു 10 വ
ളവുകൾ ഉണ്ടു. ഈ നഗരത്തിലെ സകല പള്ളിക
ൾക്കും ഉയരമുള്ള ഗോപുരങ്ങൾ ഉണ്ടു. മുമ്പെ വള
രെ അസഹ്യമുള്ള ഈച്ചകൾ ഞങ്ങളുടെ വീട്ടിൽ ഉ
ണ്ടായിരുന്നു. ഈ രാജ്യത്തിന്റെ പല ദിക്കിലും കു
റുനരികൾ ഉണ്ടു. പടയാളികൾ എല്ലാവരും വീരന്മാ
രെ പോലെ പൊരുതു. ഇന്ത്യയിൽ അനേകം ജന
പുഷ്ടിയുള്ള നഗരങ്ങളും ധനപുഷ്ടിയുള്ള താഴ്വരക
ളും ഉണ്ടു. ഇന്ത്യയിൽ അഗ്നിപൎവ്വതങ്ങൾ ഉണ്ടോ?
ഇല്ല, എങ്കിലും മറ്റും പല രാജ്യങ്ങളിലും വളരെ അ
ഗ്നിപൎവ്വതങ്ങൾ ഉണ്ടു.

ഇന്ത്യയിലെ അല്പം ദേശങ്ങൾ മാത്രം നീലഗി
രിയോളം സുഖമുള്ളതാകുന്നു. അവിടെ അനേകം
വിലാത്തിക്കാർ സൌഖ്യത്തിനായിട്ടു പാൎക്കുന്നു. ഒരു

∗ Arch.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/77&oldid=183697" എന്ന താളിൽനിന്ന് ശേഖരിച്ചത്