ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

ഇരട്ടിച്ച ബഹുവചനമുള്ളവ.

Brothers സഹോദരന്മാർ.
Brother സഹോദരൻ Brethren "
Dies അക്ഷങ്ങൾ.
Die അക്ഷം. Dice "
Peas പയറുകൾ.
Pea പയറു. Pease "
Pennies പെനികൾ.
Penny പെനി (ഒരുനാണ്യം). Pence "

സൂത്രങ്ങൾ.

1. Man എന്ന നാമം വെറെ ഒരു നാമത്തോടു സ
മാസമായിരുന്നാൽ അതു ബഹുവചനത്തിൽ men
ആകും; as: Englishman, ബഹുവ: Englishmen;
Frenchman, ബഹുവ: Frenchmen; fisherman
ബഹുവ: fishermen. എങ്കിലും അതു ഒരു നാമത്തി
ന്റെ പ്രത്യയമാകുന്നെങ്കിൽ ബഹുവചനത്തിൽ s
ചേൎന്നു വരും; as: Roman, ബഹുവ: Romans;
German, ബഹുവ: Germans; Brahman, ബഹുവ:
Brahmans.

2. Always എപ്പോഴും, even തന്നെ, ever എല്ലാ
യ്പോഴും, generally മിക്കതും, never ഒരിക്കലുമില്ല,
often പലപ്പൊഴും, seldom ദുൎല്ലഭമായി, sometimes
ചിലപ്പോൾ എന്നീ അവ്യയപദങ്ങൾ മിക്കതും ക്രി
യയുടെ മുമ്പിൽ നില്ക്കേണ്ടു.

ഉദാഹരണങ്ങൾ.

All Christians are brethren. There are some poor
men, women and children in the street. They seem to be

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/79&oldid=183699" എന്ന താളിൽനിന്ന് ശേഖരിച്ചത്