ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം ഖണ്ഡം

ലഘു തരങ്ങൾ.

1. പാഠം.

THE SCHOOL=പാഠശാല.

A, an=ഒരു

To have=ഉൾ.

I have എനിക്കു ഉണ്ടു. Have I? എനിക്കു ഉണ്ടൊ?
Thou hast നിണക്കു " Hast thou? നിണക്കു "
He has അവനു " Has he? അവനു "
She has അവൾക്കു " Has she? അവൾക്കു "
It has അതിന്നു " Has it? അതിന്നു "
We have ഞങ്ങൾക്കു " Have we? ഞങ്ങൾക്കു "
You have നിങ്ങൾക്കു " Have you? നിങ്ങൾക്കു "
They have അവൎക്കു " Have they? അവൎക്കു "

And = ഉം.

ഉദാഹരണങ്ങൾ.

I have a book. We have a pen. Have you a ruler? I have a ruler and a knife. In a school-room there is a

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/9&oldid=183629" എന്ന താളിൽനിന്ന് ശേഖരിച്ചത്