ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 84 —

2. നാമവിശേഷണത്തിന്നു സാധാരണം, വൎദ്ധ
ന, ആധിക്യം എന്നീ മൂന്നു ഗുണങ്ങൾ ഉണ്ടാകുന്ന
താവിതു:

Positive: Comparative: Superlative:
സാധാരണം. വൎദ്ധന. ആധിക്യം.
Great greater greatest
വലിയ. അധികം വലിയ. ഏറ്റം വലിയ.
Happy happier happiest
ധന്യമായ. അധികം ധന്യമായ. ഏറ്റം ധന്യമായ.
Gay gayer gayest
ഉല്ലസിക്കുന്ന. അധികം ഉല്ലസിക്കുന്ന. ഏറ്റം ഉല്ലസിക്കുന്ന.

3. ബഹുപദമായ നാമവിശേഷണത്തിന്റെ
വൎദ്ധന, ആധിക്യം എന്നീ ഗുണങ്ങളെ more, most
എന്നിവകൊണ്ടു വരുത്തേണം; as: useful, more
useful, most useful.

ഉദാഹരണങ്ങൾ.

My servant is faithful. My servants are faithful. My
faithful servant is ill. Two of my faithful servants are ill.
The illness of my faithful servant is dangerous. Give
this handkerchief to my faithful servant. I will reward
my faithful servant.

Charles is tall, William is taller, but Edward is the
tallest of all. Iron is dear, silver is dearer, but gold is
the dearest of all metals. The leaves of this tree are not
large at all, they are not larger than the leaves of that
shrub. The largest trees have not always the largest
leaves. Some animals are wiser than some men. Horses
are nobler animals than dogs.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/90&oldid=183710" എന്ന താളിൽനിന്ന് ശേഖരിച്ചത്