ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

മിക്കതും തോന്നുന്നതിനേക്കാൾ നിൎഭാഗ്യമുള്ളവർ ആ
കുന്നു. ഇന്ത്യയിലുള്ളതിനേക്കാൾ പുസ്തകങ്ങൾ ഇ
ങ്ക്ലാന്തിൽ അധികം സഹായം. ഏറ്റം സഹായമുള്ള
∗ വാങ്ങൽ എല്ലായ്പോഴും ഏറ്റം ഉപകാരമുള്ളതല്ല.
അടക്കമുള്ള പൈതങ്ങൾ എല്ലാവൎക്കും ഇഷ്ടമുള്ളവർ
ആകുന്നു. നമ്മുടെ വൈദ്യരുടെ മകളെക്കാൾ അടക്കമു
ള്ളൊരു പെണ്കുട്ടിയെ ഞാൻ അറിയുന്നില്ല. ഏറ്റം
ചെറിയ പുരയിൽ പലപ്പോഴും ഏറ്റം ഭാഗ്യമുള്ള ജന
ങ്ങൾ വസിക്കുന്നു. നമുക്കു ഇവിടെയുള്ളതിനേക്കാൾ
മനോഹരദേശവും സുഖകര നടയും നീ എപ്പോഴെ
ങ്കിലും കണ്ടുവൊ? ഞങ്ങളുടെ തോട്ടക്കാരന്റെ മക
ളേക്കാൾ വിടക്കും തന്നിഷ്ടവുമുള്ളൊരു കുട്ടിയെ ഞാൻ
ഒരിക്കലും കണ്ടില്ല. ഇരിമ്പു ഏറ്റം ഉപകാരമുള്ള ലോ
ഹം ആകുന്നു, എങ്കിലും അതു ഏറ്റം വിലയുള്ളതല്ല.
അവൻ സകല സൈന്യത്തിലും ഏറ്റം ധീരതയും
വിവേകവുമുള്ള നായകൻ ആയിരുന്നു. ഏറിയോരു
പടയാളിക്കു നായകനേക്കാൾ ധീരത ഉണ്ടു. പനി
നീൎപ്പുഷ്പം താമരയേക്കാൾ മനോഹരമുള്ളതാകുന്നു;
എന്റെ വിചാരണയിൽ അതു എല്ലാ പൂക്കളിലും
ഒന്നാന്തരം തന്നെ. കഴിഞ്ഞ വൎഷകാലത്തിൽ ഉണ്ടാ
യിരുന്നതിനേക്കാൾ ഈ വൎഷകാലത്തിൽ വഴികളും
നിരത്തുകളും അധികം † വെള്ളവും ചളിയുള്ളതുമാകു
ന്നു. പുല്ലിന്റെ തണ്ടു നെല്ലിന്റെ തണ്ടിനേക്കാൾ
നേരിയതാകുന്നു. നീ നിന്റെ കപ്പിയെ ഇത്ര ചൂ
ടോടെ കുടിക്കേണ്ടാ, കുടിച്ചെങ്കിൽ നീ നിന്റെ പല്ലു
കളെ ചേതം വരുത്തും, ഭോജ്യങ്ങളും പാനീയങ്ങളും

∗ Bargain. †Wet.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/92&oldid=183712" എന്ന താളിൽനിന്ന് ശേഖരിച്ചത്