ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

ചൂടാകും അളവിൽ അവ പല്ലുകൾക്കു നാശകരമാകു
ന്നു. മെയി മാസത്തിൽ നമുക്കു മിക്കതും അധികം
ഉഷ്ണമുള്ള ദിവസങ്ങൾ ഉണ്ടു.

8. പാഠം.

IRREGULAR ADJECTIVES = അക്രമനാമ
വിശേഷണങ്ങൾ.

ചില അക്രമഗുണവിവരങ്ങൾ.
Positive. Comparative. Superlative.
സാധാരണം. വൎദ്ധന. ആധിക്യം.
Good better best
നല്ല. അധികം നല്ല. ഏറ്റം നല്ല.
Bad worse worst
വിടക്ക. അധികം വിടക്ക. ഏറ്റം വിടക്ക.
Ill worse worst
വിടക്ക. അധികം വിടക്ക. ഏറ്റം വിടക്ക.
Few less least
കുറച്ചം. അധികം കുറച്ചം. ഏറ്റം കുറച്ചം.
Little less least
ചെറിയ. അധികം ചെറിയ. ഏറ്റം ചെറിയ.
Late latter last
വൈകിയ. അധികം വൈകിയ. ഏറ്റം വൈകിയ.
Near nearer next
സമീപമായ. അധികം സമീപമായ. ഏറ്റം സമീപമായ.
Old elder eldest
പഴയ, വയസ്സുള്ള. അധികം പഴയ. ഏറ്റം പഴയ.
Much more most
അധികം. അധികം (വളരെ). ഏറ്റം അധികം.
Many more most
വളരെ. അധികം വളരെ. ഏറ്റം വളരെ.

8 ∗

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/93&oldid=183713" എന്ന താളിൽനിന്ന് ശേഖരിച്ചത്