ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

the oldest officer in the army. Can you show me the
nearest way to the next village? We will rest here a little;
I am very tired. Let us go a little farther up that hill;
I think there we shall have a beautiful view of the next
valley. The elder of the two sisters is fair, but the young-
er is quite dark. The officer who entered latest is the
last in his regiment.

അഭ്യാസങ്ങൾ.

രാമന്റെ എഴുത്തു കേളന്റെ എഴുത്തിനേക്കാൾ
നല്ലതാകുന്നു. തങ്ങൾ അനുഭവിക്കുന്നതിനേക്കാൾ
അധികം മാനം മറ്റെവർ അനുഭവിക്കുന്നതിനേ പ
ലൎക്കും സഹിച്ചു കൂടാ. ഇത്ര വലിയ കോൾ ഉണ്ടാ
യതു നഗരത്തിൽ ഏറ്റം വയസ്സുള്ളവൎക്കും ഓൎമ്മ ഇ
ല്ല. എന്റെ ജ്യേഷ്ഠനായ രൈരു ഞങ്ങളുടെ കുഡും
ബത്തിൽ ഏറ്റം മൂത്തവൻ തന്നെ. ഞങ്ങൾക്കു ഏ
റ്റം അടുക്കയുള്ള ഗ്രാമത്തിൽനിന്നു ഞങ്ങളുടെ പാൽ
കിട്ടുന്നു. വൎഷകാലത്തിൽ മിക്കതും നമുക്കു ഏറ്റം ന
ല്ല ഇറച്ചി കിട്ടുന്നു; കാരണം അക്കാലത്തിൽ ആടു
കൾക്കു ഏറ്റം പുഷ്ടി ഉണ്ടു. ദുൎവ്വൎത്തമാനങ്ങൾ എ
പ്പോഴും അതിവേഗത്തിൽ ഓടുന്നു. ഇന്നലെ ഉണ്ടാ
യതിനേക്കാൾ എന്റെ പല്ലുകുത്തൽ ഇന്നു അധി
കം വിടക്ക ആകുന്നു. ബുദ്ധികെട്ട ശിഷ്യന്മാർ ഗുരു
വിന്നു ഒരു വലിയ അസഹ്യം, എങ്കിലും വിചാരമി
ല്ലാത്തവരും മടിവുള്ളവരും എല്ലാവരെക്കാളും ഏറ്റം
വിടക്കുള്ളവർ. ഇന്നലെ ഉണ്ടായിരുന്നതിനേക്കാൾ
എനിക്ക ഇന്നു കുറച്ചം വിശപ്പുണ്ടു. ഏറ്റം കുറച്ചം
പണമുള്ളവർ പലപ്പോഴും ഏറ്റം ദുൎവ്യയമുള്ളവർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/95&oldid=183715" എന്ന താളിൽനിന്ന് ശേഖരിച്ചത്