ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

ആകുന്നു. എന്റെ ധനികനായ അയല്ക്കാരനേക്കാൾ
എനിക്കു കുറച്ചം പണം ഉണ്ടു. എങ്കിലും ഞാൻ അ
വനേക്കാൾ കുറച്ചം ഭാഗ്യമുള്ളവനല്ല. വെള്ളം ഏ
റ്റം കുറച്ചം വിലയുള്ള പാനീയം എങ്കിലും അതു ഏ
റ്റം സുഖമുള്ളതു ആകുന്നു. ഞാൻ അല്പം ഇറച്ചി
തിന്നുന്നുള്ളു എങ്കിലും ഞാൻ വളരെ ശാകങ്ങളെയും
പ്രത്യേകം പെരുത്ത കിഴങ്ങുകളെയും തിന്നുന്നു. എ
ല്ലാകട്ടികളിലും നീ എപ്പോഴും വൈകീട്ടു എത്തുന്നു.
നിങ്ങൾക്കു നഗരത്തിന്റെ ഒരു നല്ല കാഴ്ച ഉണ്ടാ
കേണം എങ്കിൽ, നിങ്ങൾ കുറയ അധികം ആ കു
ന്നിന്മേൽ കയറി ചെല്ലേണം. ഞങ്ങൾക്കു അനേ
കം മാവുകൾ ഉണ്ട എങ്കിലും, ഈ വൎഷത്തിൽ കുറ
ച്ചം മാങ്ങയെയുള്ളൂ.

9. പാഠം .

CARDINAL NUMBERS=മൂല സംഖ്യകൾ.

ഉദാഹരണങ്ങൾ.

One and two are three. Four times five are twenty.
Six times seven are forty-two. Eight times nine are
seventy-two. Ten times ten are a hundred, and ten times
a hundred are a thousand. A year has twelve months,
a month has thirty or thirty-one days, a day has twenty-
four hours, and an hour has sixty minutes. The Bible
has been translated into more than 140 languages. About
2000 stars are visible to the naked eye. The empire of
Austria contains 11,575 square miles with 38 million
inhabitants. The capital is Vienna; it is the largest town

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/96&oldid=183716" എന്ന താളിൽനിന്ന് ശേഖരിച്ചത്