ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

in all Germany and has at present 470,000 inhabitants.
The kingdom of Prussia contains 5,100 square miles, and
the capital Berlin has 440,000 inhabitants. Hamburg the
most commercial town in Germany, has 200,000 inhabit-
ants. 6666 men composed a legion with the Romans.
In order to write Chinese, the common man must know
80,000 letters or characters, but the learned must know
160,000. Since the birth of Christ 1870 years have
elapsed. I have just received my tailor's bill which
amounts to 12 rupees 14 annas and 6 pies (Rs. 12-14-6).
What is the price of this cloth? It costs 15 rupees and
9 annas. Let me have 5 yards of it. How much do I
owe you? Rs. 3-15-9 (three rupees fifteen annas and
nine pies) if you please.

അഭ്യാസങ്ങൾ.

നിണക്ക എത്രവയസ്സുണ്ടു? എനിക്കു ഇപ്പോൾ
14 വയസ്സും 8 മാസവും 19 ദിവസവും ഉണ്ടു. അവ
ളുടെ വരുന്ന ജനനദിവസത്തിൽ എന്റെ സഹോ
ദരിക്കു 17 വയസ്സ് ഉണ്ടാകും, എന്റെ സഹോദരനു
24 വയസ്സിൽ അധികം ഉണ്ടു. ഒർ ആണ്ടിന്നു എത്ര
ദിവസങ്ങൾ ഉണ്ടു. സാധാരണ ആണ്ടിന്നു. 365 ദി
വസങ്ങളും ഒരു പെരു വൎഷത്തിന്നു 366 ദിവസങ്ങ
ളും ഉണ്ടു. നീലഗിരിയിലെ ദൊഡ്ഡബെട്ട എന്ന മല
ക്കു 8765 കാലടി ഉയരം ഉണ്ടു. ആ ജന്മിക്കു 16 കുതി
രകളും 28 പശുക്കളും 13 കാളകളും 476 ആടുകളും ഉണ്ടു.
അബ്ദുള്ളക്കു ഇപ്പോൾ തന്നെ ഒരു കപ്പൽ നിറച്ച
ചരക്കു എത്തി. ആ കപ്പലിൽ 41850 റാത്തൽ കപ്പിയും
5194 റാത്തൽ പഞ്ചസാരയും 833 റാത്തൽ ചായയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/97&oldid=183717" എന്ന താളിൽനിന്ന് ശേഖരിച്ചത്