ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

ഴുത്തിൽ "the" and "of" മിക്കതും ഒഴിക്കുന്നു; as:
Madras September 7th 1869.

ഉദാഹരണങ്ങൾ.

January is the first month of the year, February is
the second, March is the third, April is the fourth, May
is the fifth, June is the sixth, July is the seventh, August
is the eighth, September is the ninth, October is the tenth,
November is the eleventh, and December is the twelfth.
Spring begins on the 21st of March, summer on the
22nd of June, autumn on the 21st of September, and
winter on the 21st of December. A day is the 7th part
of a week and the 365th part of a year. America was
discovered in the fifteenth century. Ferdinandus Magel-
lan was the first who sailed round the earth. He left the
harbour of San Lucar on the 20th of September 1519 and
returned on the 7th of September 1522. Luther was
born on the 10th of November 1483 and died on the 18th
of February 1546, consequently in his 63rd year.

അഭ്യാസങ്ങൾ.

ഞായർ ആഴ്ചവട്ടത്തിൽ ഒന്നാം നാൾ, തിങ്കൾ
രണ്ടാം, ചൊവ്വ മൂന്നാം, ബുധൻ നാലാം, വ്യാഴം അ
ഞ്ചാം, വെള്ളി ആറാം, ശനി ഏഴാം ആകുന്നു. ഒർ ആ
ണ്ടിന്നു 12 മാസങ്ങൾ ഉണ്ടു, അതുകൊണ്ടു ഒരു മാ
സം ആണ്ടിന്റെ പന്ത്രണ്ടിൽ ഒരു ഓഹരി ആകുന്നു.
7ാം ദിസംബർ 1782 ഹൈദർ ആലി ചിത്തൂരിൽ വെ
ച്ചു മരിച്ചു. ഠിപ്പുസുല്താൻ 23ാം മെയി1783 തുടങ്ങി 28ാം
ജനുവരി 1784 വരെ മംഗലപുരത്തെ അതിക്രമിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/99&oldid=183719" എന്ന താളിൽനിന്ന് ശേഖരിച്ചത്