ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 107 —

നടക്കും.

ഉ-ം.

ഏകവചനം.
ലിംഗം പ്ര: പു: മ: പു: ഉ: പു:
പു:
സ്ത്രീ:
ന:

അറിയാൻ
അറിയാൾ
അറിയാതു
അറിയാ
അറിയായ അറിയേൻ
ബഹുവചനം.
ലിംഗം പ്ര: പു: മ: പു: ഉ: പു:
പു: അറിയാർ അറിയീർ (?) അറിയം (?)
സ്ത്രീ:
ന: അറിയാ

153. നിഷേധത്തിൽ ശബ്ദന്യൂനവും ഉണ്ടൊ?

(a) ഉണ്ടു; ഒന്നിൻ്റെ രൂപം ഒരു ഭേദവും കൂടാ
തെയുള്ള പൂൎണ്ണനിഷേധത്തിൻ്റെ രൂപം പോ
ലെ നടക്കുന്നു.

ഉ-ം. 'കൊല്ലാക്കുല', നേടാപ്പൊൻ', ഇത്യാദികളിൽ 'കൊല്ലാ',
'നേടാ' എന്നുള്ളവ നിഷേധശബ്ദന്യൂനങ്ങൾ അത്രെ.

(b) ൟ ശബ്ദന്യൂനത്തിൽ നിന്നു ജനിക്കുന്ന ന
പുംസകൈകവചനക്രിയാപുരുഷനാമം പൂൎണ്ണ
ക്രിയയായും നടക്കും.

ഉ-ം. 'അതുവരാതു', 'മഴവിടാതു', 'അതുതട്ടാത്തു', (തട്ടാത്തതു).

154. രണ്ടാം നിഷേധശബ്ദന്യൂനം എങ്ങിനെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/115&oldid=181350" എന്ന താളിൽനിന്ന് ശേഖരിച്ചത്