ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 111 —
157. ക്രിയയുടെ രൂപമാല പറക.
അപൂൎണ്ണക്രിയ. | അനുസരണം. | ||||
വൎത്തമാനം. | ഭൂതം. | 1. ഭാവി. | 2. ഭാവി. | ||
ഭാവരൂപം | ചെയ്ക | ||||
ക്രിയാനാമം | ചെയ്ക | ||||
ക്രിയാപുരുഷനാമം | ചെയ്യുന്നവൻ, ഇത്യാദി | ചെയ്തവൻ, ഇത്യാദി | ചെയ്യുവവൻ, ഇത്യാദി | ||
ക്രിയാന്യൂനം | ചെയ്യുന്ന് | ചെയ്തു | ചെയ്വാൻ | ||
ശബ്ദന്യൂനം | ചെയ്യുന്ന | ചെയ്ത | ചെയ്യും | ചെയ്യു, ചെയ്യൂ | |
സംഭാവന | ചെയ്കിൽ | ചെയ്താൽ | |||
അനുവാദകം | ചെയ്കിലും | ചെയ്താലും |