ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 139 —
മേടിച്ചു. | ക്രിയ, ബ: സക: അനുസ: അപൂൎണ്ണം, തുവക ഭൂതക്രി: ന്യൂ:'കൊണ്ടു' എന്ന ക്രിയയാൽ പൂൎണ്ണം* |
കൊണ്ടു. | ക്രിയ, ബലം, 'പോകും' എന്ന ക്രിയയാൽ പൂ ൎണ്ണം (മറ്റെല്ലാം 'മേടിച്ചു' എന്നതിനെപോലെ.) |
പോകും. | ക്രിയ, അബ: അക: അനുസ: അപൂൎണ്ണം (ഒ ന്നാം) ഭാവി. ശബ്ദന്യൂനം, 'പോൾ' എന്ന നാമ ത്താൽ പൂൎണ്ണം. † |
പോൾ. | നാമം, നപു: ഏ: പ്ര: പു: പ്ര: വി: ‡ |
വഴിയിൽ. | നാമം, നപു: പ്രഥമപുരുഷൻ, ഏ: വ: സപ്ത മിവിഭക്തി, 'കണ്ടു' എന്ന ക്രിയ എവിടെ വെ ച്ചെന്നു കാണിക്കുന്നു. |
വെച്ചു. | ക്രിയ, ബ: ഇവിടെ അക: അനുസ:അപൂൎണ്ണം, 'തു'വക, ഭൂതക്രി: ന്യൂ: 'കണ്ടു' എന്ന ക്രിയയാൽ പൂൎണ്ണം. |
കണ്ടു. | ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, 'തു' വക ഭൂത. ശ: ന്യൂ: 'ആറു' എന്ന നാമത്താൽ പൂൎണ്ണം.§ |
ആറു. | നാമം നപു: ഏ: പ്ര: പു: പ്രഥമ: വി:¶ |
എ. | അവ്യയം, ശുദ്ധം. |
ദുഷ്ടന്മാർ. | നാമം, പു: ബ: പ്ര: പു: പ്ര: വി:‖ |
* 'ബ്രാഹ്മണൻ' എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ.
† 'ബ്രാഹ്മണൻ' എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ
‡ 'ദുഷ്ടന്മാർ' എന്ന ആഖ്യയുടേ അപൂൎണ്ണ ക്രിയ.
§ ആശ്രിതാധികരണം സമയത്തെ കാണിക്കുന്നു.
¶ ആശ്രിതാധികരണം സമയത്തെ കാണിക്കുന്നു.
‖ കൂടി, 'നിശ്ചയിച്ചു' എന്ന ക്രിയകളുടെ ആഖ്യ.