ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 143 —

ഒരുഉപായം നാമം, സമാസം, നപു: ഏ: വ: പ്ര: പു: പ്ര:
വി: * ('ഒരു' മുമ്പെത്തെ വണ്ണം തന്നെ.)
ചെയ്യ=(ചെയ്ക) ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, ക്രി
യാനാമം. †
വേണം. ക്രിയ, ഊനം, (വെൺധാതു) അബ: സക:
അനുസ: പൂൎണ്ണം, ഭാവികാലം.‡
എന്നു. ക്രിയ, അബ: സക: അനുസ: അപൂ: 'തു'വക,
ഭൂതക്രിയാന്യൂനം 'നിശ്ചയിച്ചു' എന്ന ക്രിയയാ
ൽ പൂൎണ്ണം. §
നിശ്ചയിച്ചു. ക്രിയ, (ബ: ഇവിടെ) അക: അനുസ: പൂൎണ്ണം,
'തു' വക, ഭൂതം, പുല്ലിംഗം, ബ: വ: പ്ര: പു: ¶

* ആശ്രിതാധികരണം 'ചെയ്ക' എന്ന ക്രിയയുടെ കൎമ്മം.

† 'നാം' എന്ന അസ്പഷ്ടാഖ്യയുടെ ക്രിയയും 'വേണം' എന്ന ക്രിയ
യുടെ ആഖ്യയും, തന്നെ.

‡ 'ചെയ്ക' എന്ന ആഖ്യയുടെ ക്രിയ.

§ ആദ്യം മുതൽ 'വേണം' വരേ 'എന്നു' എന്നതിൻ്റെ കൎമ്മം ത
ന്നെ.

¶ 'ദുഷ്ടന്മാർ' എന്ന ആഖ്യയുടെ പൂൎണ്ണക്രിയ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/151&oldid=181386" എന്ന താളിൽനിന്ന് ശേഖരിച്ചത്