ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 149 —
തത്ഭവം. | തത്സമം. | |
(a) | ഇടവം. | ഋഷഭം. |
കനം. | ഘനം. | |
കിരീയം. | ഗൃഹം. | |
കേമം. | ക്ഷേമം. | |
ചങ്കു. | ശംഖം. | |
ചന്തി, സന്ധു. | സന്ധി. | |
ചാത്തൻ. | ശാസ്താവു. | |
ചാത്തം. | ശ്രാദ്ധം. | |
ചാരം. | ക്ഷാരം. | |
തണ്ടു. | ദണ്ഡം. | |
തമിഴു. | ദ്രാവിഡം. | |
തീവു, തീയൻ. | ദ്വീപം. | |
തോണി. | ദ്രോണി. | |
(b) | അത്തം. | ഹസ്തം. |
അന്തി. | സന്ധ്യ. | |
ആയിരം. | സഹസ്രം. | |
ൟയം. | സീയം. | |
ൟഴം. | സിംഹളം (സീഹളം.) | |
തിരു, തൃ. | ശ്രീ. | |
വാദ്ധ്യായൻ. | ഉപാദ്ധ്യായൻ. | |
(c) | അരചൻ. | രാജാവു. |
ഇരവതി. | രേവതി. | |
ഉരുവു, ഉരു. | രൂപം. | |
ഉലകം, ഉലകു. | ലോകം. | |
(d) | ചൂതു. | ദ്യൂതം. |
(e) | രായൻ. | രാജാവു. |
നാഴി. | നാഡി. |