ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 163 —

iii. (a.) പെരു ('പെരുതു;' =പെരിയതു എന്നുള്ളതിലെപോലെ)

(b.) 'പെരും;' പെരുമ്പാമ്പു.

200. ക്രിയാധാതുവിൽനിന്നു അധികമുള്ള ക്രിയാപ്രകൃതികൾ എങ്ങി
നെ ഉണ്ടാകും?

i.) ചിലതു ധാതുവിൻ ദീൎഘത്താൽ അത്രെ.

ഉ-ം. നിൾ=നീളുന്നു; കൺ=കാണുന്നു.

ii.) ചിലതു ധാതുവിനോടു ഓരൊ അക്ഷരങ്ങ
ളെ ചേൎക്കുന്നതിനാൽ പ്രകൃതിയായ്വരും.

ഉ-ം. ചാ, 'ചാകു' പൊ, 'പോകു'; വാ, 'വരു'; വെൾ, 'വെള'.

ധാതു. പ്രകൃതി. ധാതു. പ്രകൃതി.
i. നിൾ നീൾ h. വറു വറ്റു, വറൽ
പറു പാറു i. പഴ പഴകു
ii. പൊരു പോരു നൽ നൽകു
a. കുറു കുറ നൊ നോകു
b. തിർ തിരി ചാ ചാകു
പതു പതി പൊ പോകു
c. തൊടു തുടെ(ക്കു) j. പുതു പുതുക്കു
d. ചെറു ചുറുങ്ങു മൂ മൂക്കു
e. മുടു മുടന്തു കൾ കക്കു (=കൾക്കു)
f. തുൾ തുളുമ്പു വെൾ വെളുക്കുന്നു
g. തൊടു തുടരു കുറു കുറുക്കു
വാ വരു k. ചെവു ചുവക്ക

11*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/171&oldid=181406" എന്ന താളിൽനിന്ന് ശേഖരിച്ചത്