ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 199 —

(ചതുൎത്ഥി) കേരളത്തിൽ വാഴുന്ന മനുഷ്യർ 'സ്വൎഗ്ഗവാസികൾക്കു'
തുല്യർ.

(സപ്തമി) ഇതു 'മലനാട്ടിലെ' രാജാവു; 'വേടരിൽ' പ്രധാനൻ
ഞാൻ.

iv.) അദേശരൂപം.

ഉ-ം. ഇതു 'ദൈവത്തിൻ' വിലാസം തന്നെ; പൂൎവ്വശിഖ 'പരദേ
ശത്തു' നിഷിദ്ധം.

v.) പ്രതിസംജ്ഞനാമങ്ങൾ.

ഉ-ം. സാധു 'താൻ' അവൻ തന്നെ;

എൻ്റെ ഭോഷത്വം 'തന്നെ' ഞാൻ അങ്ങോട്ടു ചെന്നു പറഞ്ഞതു;

vi.) 'ആം' എന്നതിനോടു കൂടിയും, കൂടാതെയും, ഉ
ള്ള പ്രതിസംഖ്യാനാമങ്ങൾ.

ഉ-ം. സുഹൃല്ലാഭം എന്നതു 'രണ്ടാം' തന്ത്രം; കൊത്തൊന്നു കണ്ടം
'രണ്ടു.'

vii.) സൎവ്വാൎത്ഥപ്രതിസംഖ്യകൾ.

ഉ-ം. വാളെടുത്തവർ അറുപത്തുനാലു ഗ്രാമത്തിൽ 'എല്ലാരും'
അല്ല.

'എത്രയും' നന്നു കഷായം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/207&oldid=181442" എന്ന താളിൽനിന്ന് ശേഖരിച്ചത്