ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 209 —

243. നാലുവക ഉപവാക്യങ്ങൾ ഏവ?

i.) ക്രിയാനാമത്താലൊ ക്രിയാപുരുഷ നാമത്താ
ലൊ ഉള്ള ഉപവാക്യങ്ങൾ.

ഉ-ം. (കല്മഷം ആകുന്നതു ധൎമ്മത്തെ) 'മറക്കയാൽ.'

ii.) ക്രിയാന്യൂനങ്ങളാലൊ ശബ്ദന്യൂനങ്ങളാലൊ
ഉള്ള ഉപവാക്യങ്ങൾ.

ഉ-ം. 'ശല്യരുടെ ശരം ഏലാതെ' (ആരുമെയില്ല.) 'കെട്ടിയിട്ട'
(നായിക്കു കുപ്പയെല്ലാം ചോറു.)

iii.) സംഭാവനാനുവാദകങ്ങളാൽ ഉള്ള ഉപവാക്യ
ങ്ങൾ.

ഉ-ം. (പൊല്ലാത ഫലം വരും) 'ഒല്ലാത കൎമ്മം ചെയ്കാൽ;' 'ഒരു
ത്തൻ കൊടുത്തീടിലും' ഭക്തിയില്ലായ്കിൽ (പിഴവരും.)

iv.) ഭാവരൂപങ്ങളാൽ ഉള്ള ഉപവാക്യങ്ങൾ; ഇ
ങ്ങിനെ നാലുവക തന്നെ.

ഉ-ം. 'എൻ്റെ പറ്റിൽ പൂൎണ്ണ തെളിവിരിക്കെ' (അവന്നായ് വി
ധി കൊടുപ്പാൻ പാടുള്ളതല്ല.)

244. ഉപവാക്യങ്ങളുടെ പ്രയോഗം എങ്ങിനെ?

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/217&oldid=181452" എന്ന താളിൽനിന്ന് ശേഖരിച്ചത്