ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 291 —
സുഗ്രഹന്മാർ. | നാമം, പു:, ബ: വ:, പ്രഥ: പു:, പ്ര: വി:, 'ഭൂമിപാ ലന്മാർ' എന്ന ആഖ്യയുടെ ആഖ്യാതം. |
അല്ല. | ക്രിയ, ഊനം (അൽധാതു), അബ:, അക:, നി ഷേധം, പൂൎണ്ണം, ഭാവി, 'ഭൂമിപാലന്മാർ' എന്ന ആ ഖ്യയേയും 'സുഗ്രഹന്മാർ' എന്ന ആഖ്യാതത്തേയും ചേൎക്കുന്ന സംബന്ധക്രിയ. |
അവൎക്കു. | നാമം, ചൂണ്ടുപേർ, പു:, ബ: വ:, പ്രഥ: പു:, ചതു ൎത്ഥി, 'കു' വക, (ഉടമപ്രയോഗം), (ഉണ്ടാകും) എന്ന അന്തൎഭവിച്ച ആഖ്യാതത്തിൻ്റെ വിശേഷണം. |
എങ്ങിനെ. | നാമം, ചോദ്യപ്രതിസംജ്ഞ ('ഏ' അവ്യയത്തൊടു കൂടിയ പഴയ സപ്തമിരൂപം), പ്രകാരപ്രയോഗം, 'ഉണ്ടാകും' എന്ന അന്തൎഭവിച്ച ആഖ്യാതത്തിൻ്റെ വിശേഷണം. |
പക്ഷം. | നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'ഉണ്ടാ കും' എന്ന അന്തൎഭവിച്ച ആഖ്യാതത്തിൻ്റെ ആഖ്യ. |
എന്നു. | ക്രിയ, ഊനം (എൻധാതു), അബലം, സക:, അ നുസ, അപൂൎണ്ണം, ഭൂതക്രിയാന്യൂനം, 'തു' വക 'ബോ ധിപ്പാൻ' എന്ന ക്രിയയാൽ പൂൎണ്ണം, (ആഖ്യ 'നാം' അന്തൎഭവിച്ചു പോയി) 'അവൎക്കു എങ്ങിനെ പക്ഷം' എന്നകൎമ്മത്തിൻ്റെ സകൎമ്മകക്രിയ. |
ഉം. | അവ്യയം, 'എന്നു,' 'എന്നതു' എന്നീരണ്ടുപദങ്ങ ളെ ക്രട്ടിച്ചേൎക്കുവാൻ പ്രയോഗിച്ചതു. |
ആഗ്രഹം. | നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'എ ന്ത' എന്നതിനൊടു പൊരുത്തമാകയും അതിന്നു ആ ഖ്യയാകയും ചെയ്യുന്നു. |
19*