ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 306 —
വാക്യങ്ങൾ. | വാക്യഭേദങ്ങൾ. | ആഖ്യ കൾ. |
(e.) നിമിത്തം പ്രതി യെകൊണ്ടു നിലം ന ടത്തിച്ചുവന്നു |
സൂചിതോപവാക്യം (i.) എന്നതിൽ 'എന്നു' എന്ന തിൻ്റെ കൎമ്മം; (c.) (d.) എ ന്നവറ്റിന്നു പ്രധാനം |
താൻ (അന്തൎഭ:) |
(f.) ഇതിൽ ഏതാൻ നിലം വേറെ കുടിയാ ന്മാർ നടക്കുന്നതിൽ |
ഉപവാക്യം (g.) എന്ന,അതിൻ്റെപ്രധാ നവാക്യത്തിൻ്റെ കൎമ്മവി ശേഷണം |
കുടിയാന്മാർ |
(g.) രാമൻ, കൊട്ടൻ, അമ്പു ഇവരെക്കൊ ണ്ടു ഒഴിപ്പിച്ചുവാങ്ങി യിരിക്കുന്നു |
സൂചിതോപവാക്യം (i.) എന്നതിൽ 'എന്നു' എന്ന തിൻ്റെ കൎമ്മം; (f.) എന്നതി ന്നു പ്രധാനം |
താൻ (അന്തൎഭ:) |
(h.) അധികമായ് |
ഉപവാക്യം (i.) എന്നതിൻ്റെ ആഖ്യാത വിശേഷണം |
അസ്പഷ്ടം |