ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 49 —
83. 'നു' വക എങ്ങിനെ?
ഇതു താഴെ കാണിച്ചിരിക്കുന്നു.
പ്ര: | മകൻ. | കൺ. | നെഞ്ചു. | തെരു. | പിതാ (വു) | മരം. |
ദ്വി: | മകനെ. | കണ്ണെ. കണ്ണിനെ. |
നെഞ്ചെ. നെഞ്ചിനെ. |
തെരുവെ. തെരുവിനെ. |
പിതാവെ. പിതാവിനെ. |
മരത്തെ മരത്തിനെ |
തൃ: | മകനാൽ. | കണ്ണാൽ. | നെഞ്ചാൽ. | തെരുവാൽ. | പിതാവാൽ. | മരത്താൽ. |
ച: | മകന്നു. മകനു. |
കണ്ണിന്നു. കണ്ണിനു. |
നെഞ്ചിന്നു. നെഞ്ചിനു. |
തെരുവിന്നു. തെരുവിനു. |
പിതാവിന്നു. പിതാവിനു. |
മരത്തിന്നു. മരത്തിനു. |
പ: | മകനിൽനിന്നു. | കണ്ണിൽനിന്നു. | നെഞ്ചിൽനിന്നു. | തെരുവിൽനിന്നു. | പിതാവിൽനിന്നു. | മരത്തിൽനിന്നു. |
ഷ: | മകൻ്റെ. | കണ്ണിൻ്റെ. | നെഞ്ചിൻ്റെ | തെരുവിൻ്റെ. | പിതാവിൻ്റെ | മരത്തിൻ്റെ. |
സ: | മകനിൽ. മകങ്കൽ. |
കണ്ണിൽ. കണ്ണിങ്കൽ. |
നെഞ്ചിൽ. നെഞ്ചിങ്കൽ. |
തെരുവിൽ. തെരുവിങ്കൽ. |
പിതാവിൽ. പിതാവിങ്കൽ. |
മരത്തിൽ. മരത്തിങ്കൽ. |
ഇതിൽ, 'അൻ,' 'ആൻ,' 'ഓൻ,' എന്നന്തമുള്ളവയും, അൎദ്ധവ്യഞ്ജനം 'ഉ,' കാരം,
ആകാരം, അന്തമുള്ളവയും, 'അം,' അന്തങ്ങൽ ഉള്ളവയും മറ്റും അടങ്ങീരിക്കുന്നു.
4