ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 53 —
ബഹുവചനം. | |||||
ഞാങ്കൾ | താങ്കൾ | ||||
പ്ര: | ഞങ്ങൾ | നാം | നിങ്ങൾ | തങ്ങൾ | താം |
ആദെശരൂപം | ഞങ്ങൾ | നാം | നിങ്ങൾ | തങ്ങൾ | തം |
ദ്വി: | ഞങ്ങളെ | നമ്മെ | നിങ്ങളെ | തങ്ങളെ | തമ്മെ |
തൃ: | ഞങ്ങളാൽ | നമ്മാൽ | നിങ്ങളാൽ | തങ്ങളാൽ | തമ്മാൽ |
ച: | ഞങ്ങൾക്കു | നമുക്കു | നിങ്ങൾക്കു | തങ്ങൾക്കു | തമുക്കു |
പ: | ഞങ്ങളിൽ നിന്നു | നമ്മിൽ നിന്നു | നിങ്ങളിൽ നിന്നു | തങ്ങളിൽനിന്നു | തമ്മിൽനിന്നു |
ഷ: | ഞങ്ങളുടെ | നമ്മുടെ | നിങ്ങളുടെ | തങ്ങളുടെ | തമ്മുടെ |
സ: | ഞങ്ങളിൽ (എങ്ങളിൽ) |
നമ്മിൽ (എമ്മിൽ) |
നിങ്ങളിൽ (നിമ്മിൽ) |
തങ്ങളിൽ | തമ്മിൽ |