ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

വൎത്തമാനകാലം.

110. വൎത്തമാന കാലം എങ്ങനെ വരുത്താം?

പ്രകൃതിക്കും, (ബലക്രിയയാൽ ബലപ്രകൃതി
ക്കും,) വൎത്തമാന പ്രത്യയമായ 'ഉന്നു' ചേൎക്കയാ
ൽ ഉണ്ടാകും.

ഉ-ം. 'പോകുന്നു,' 'വരുന്നു,' 'വലിക്കുന്നു,'

111. ത്രി പുരുഷന്മാരെ കുറിക്കുന്ന വൎത്തമാന രൂപം എങ്ങനെ?

അബലം.
ലിംഗം. പ്ര: പു: മ: പു: ഉ: പു:
ഏകവചനം. പു: കൂടുന്നാൻ. കൂടുന്നായ. കൂടുന്നെൻ.
സ്ത്രീ: കൂടുന്നാൾ.
ന: കൂടുന്നതു.
ബലം.
ലിംഗം. പ്ര: പു: മ: പു: ഉ: പു:
ബഹുവചനം. പു: കുടിക്കുന്നാർ കുടിക്കുന്നീർ കുടിക്കുന്നം?
സ്ത്രീ:
ന: കുടിക്കുന്നവ
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/81&oldid=181316" എന്ന താളിൽനിന്ന് ശേഖരിച്ചത്