ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

ഉ-ം.

ഭൂതം ഭൂതം
ആകു ആയി (=ആകി) ആക്കു ആക്കി
ഇളകു ഇളകി ഇളക്കു ഇളക്കി
തിങ്ങു തിങ്ങി തിക്കു തിക്കി

114. ഇതിങ്കൽ (1) സംശയസ്ഥാനങ്ങളും (2) ക്രമതെറ്റുകളും ഇല്ലയൊ?

പലതും ഉണ്ടു. വിശേഷാൽ രലാദികളന്തമുള്ളവ
റ്റിൽ തന്നെ.

ഉ-ം.

പ്രകൃതി. ക്രമമായ ഭൂതം. ക്രമം തെറ്റിയ
ഭൂതം.
1. കൊല്ലു കൊല്ലി കൊന്നു
ചൊല്ലു ചൊല്ലി ചൊന്നു
ചാരു ചാരി ചാൎന്നു
2. ആളു ആണ്ടു
വറൾ വറണ്ടു
ഈരു ഈൎന്നു
പോരു പോന്നു
ഉൺ ഉണ്ടു
തിൻ തിന്നു
കൊള്ളു കൊണ്ടു
അകലു അകന്നു
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/85&oldid=181320" എന്ന താളിൽനിന്ന് ശേഖരിച്ചത്