ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 85 —
ഉ-ം. (കൺ) 'കണ്ടു,' (ചാ) 'ചത്തു,' (വാ) 'വന്നു,' 'വെന്തു,'
'നൊന്തു.' (നില്ക്കു) 'നിന്നു,' (എഴുന്നീല്ക്കു) 'എഴുന്നീറ്റു.' (പുകു)
'പുക്കു,' (മികു) 'മിക്കു,' (തകു) 'തക്കു.'
125. ത്രിപുരുഷന്മാരെ ഭൂതകാലത്തിൽ എങ്ങനെ പറയുന്നു?
ലിംഗം. | പ്ര: പു: | മ: പു: | ഉ: പു: | |
ഏകവചനം. | പു: | കണ്ടാൻ. | കണ്ടായ. | കണ്ടേൻ. |
സ്ത്രീ: | കണ്ടാൾ. | |||
ന: | കണ്ടതു. |
ലിംഗം. | പ്ര: പു: | മ: പു: | ഉ: പു: | |
ബഹുവചനം. | പു: | കണ്ടാർ. | കണ്ടീർ. | കണ്ടൊം (?) |
സ്ത്രീ: | ||||
ന: | കണ്ടവ. |
ഇതു പാട്ടിൽ മാത്രം നടപ്പു; ഇപ്പൊളുള്ളവർ എ
ല്ലാ പുരുഷലിംഗവചനങ്ങൾക്കും 'കണ്ടു,' പോ
യി, എന്നിങ്ങനെ പറയുന്നു.